"നവഭാരത് ഇ.എം.എച്ച്.എസ്.എസ്. ആറ്റിങ്ങൽ/അക്ഷരവൃക്ഷം/പ്രതീക്ഷ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= സുഹൃത്തിന്റെ വില <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്= സുഹൃത്തിന്റെ വില        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=പ്രതീക്ഷ          <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=     1    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=   3      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}} <p> <br>ഒരിടത്ത് ഒരു സുന്ദരമായ കാടുണ്ടായിരുന്നു .ആ കാട്ടിൽ അഞ്ച് നല്ലവരായ ചങ്ങാതിമാർ ഉണ്ടായിരുന്നു.ഒരു എലിയും മാനും കുറുക്കനും മുയൽക്കുട്ടനും പിന്നെ ആമയും .അങ്ങനെയിരിക്കെ ഒരിക്കൽ മാൻ ചങ്ങാതിമാരോട് പറഞ്ഞു -"കൂട്ടുകാരേ നമുക്ക് ഗ്രാമത്തിലേക്ക് പോയാലോ ? അവിടെ ഒരു പാടം ഉണ്ടെന്ന് ഞാൻ കേട്ടു ."അപ്പോൾ കുറുക്കൻ പറഞ്ഞു -"നമുക്ക് നാളെ തന്നെ പോകാം '.എല്ലാവരും അത് സമ്മതിച്ചു .അവർ പിറ്റേന്ന് തന്നെ ഗ്രാമത്തിലേക്ക് പോയി .അവിടത്തെ കൃഷിക്കാരൻ ഒരു കെണി ഒരുക്കിയിരിക്കുന്നത് അവർ ആരും അറിഞ്ഞിരുന്നില്ല .അങ്ങനെ അവർ പാടത്തിലെത്തി .മാൻ പുല്ല് തിന്നാൻ തുടങ്ങി.അപ്പോൾ തന്നെ വല മാനിന്റെ പുറത്തേക്ക് വീണു .മാനിനു പേടിയായി.മാൻ വിളിച്ചു കൂവി -"കൂട്ടുകാരേ ....കൂട്ടുകാരേ ....എന്നെ രക്ഷിക്കൂ ..."മാൻ നോക്കിയപ്പോൾ കൃഷിക്കാരൻ വരുന്നുണ്ടായിരുന്നു.കൂട്ടുകാർ എല്ലാവരും കൂടി ആലോചിച്ചു.കുറുക്കന് ഒരു ബുദ്ധി തോന്നി.മാനിന്റെ അടുത്ത് മുയൽ ചെന്ന് ആ കാര്യങ്ങൾ എല്ലാം പറഞ്ഞു.മാൻ ഉടനെ തന്നെ ചത്തത് പോലെ കിടന്നു .കൃഷിക്കാരൻ വന്നു എന്നിട്ട് പറഞ്ഞു "ഹാ !ചത്ത മാനാണ് .ഇനി കൊല്ലേണ്ട ആവശ്യമില്ല ."അങ്ങനെ മാനിനെയും എടുത്ത് കൃഷിക്കാരൻ നടന്നു.വഴിയിൽ അതാ ഒരു മുയൽ ചത്ത് കിടക്കുന്നു.അപ്പോൾ കൃഷിക്കാരൻ പറഞ്ഞു"ഹായ് !ഇന്ന് മാനും മുയലും ഒക്കെ കിട്ടിയല്ലോ "മുയലിനെ എടുക്കാൻ വേണ്ടി അയാൾ മാനിനെ താഴെ വച്ചു .ആ തക്കം നോക്കി മാൻ ഓടി .അപ്പോൾ കൃഷിക്കാരൻ പറഞ്ഞു -"പോയത് പോട്ടെ ,എനിക്ക് മുയലിനെ കിട്ടിയല്ലോ ". ഇതും പറഞ്ഞ് മുയലിനെ എടുക്കാനായി തിരിഞ്ഞപ്പോൾ മുയലും ഓടി കഴിഞ്ഞിരുന്നു .കൂട്ടുകാർ എല്ലാവരും കാട്ടിലേക്ക് മടങ്ങി .എന്നിട്ട് മാൻ പറഞ്ഞു "നിങ്ങളാണ് എന്റെ യഥാർത്ഥ സുഹൃത്തുക്കൾ ...നിങ്ങൾ ഇല്ലായിരുന്നെങ്കിൽ ഞാൻ കൃഷിക്കാരന്റെ ഭക്ഷണമായേനെ ...."
}}<center><poem>ഇന്നീ പ്രഭാതത്തിൻ കാഴ്ചയോ ഭയാനകം
ആൾക്കൂട്ടമിരമ്പുമീ നഗരവീഥിയി -
ന്നേകാന്തമായി ശേഷിക്കവേ ..
ചുറ്റും നിശബ്ദതയുടെ നിഴൽ മാത്രം
എൻ മിഴികൾക്കു മണ്ണിലൂടകലുമീ മുഖമാകെ
ഭയത്തിൻ കനൽകാറ്റായി വീശവേ ...
ചുറ്റും ഇരുൾ മൂടാൻ നാഴികകൾ മാത്രം


{{BoxBottom1
ഇന്നീ ശീതകാറ്റിനോ ദുർമരണത്തിൻ ഗന്ധം
| പേര്=നന്ദന.എ .ബി
പകൽവെളിച്ചമോ ഭയത്തിൻ നിഴലുകൾ
| ക്ലാസ്സ്= 5A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
നിശബ്ദമാം നിഴൽപോലും അശാന്തിതൻ കനലുകൾ
വിരസമാം അന്ധകാരത്തിനോ
നിസംഗതയുടെ നിഴൽവെട്ടം
 
ഭീതിതൻ അശാന്തി നിഴലിക്കവേ
പോയകാലത്തിൻ അടയാളം ഈ വിപത്ത്
പുതുയുഗത്തിൻ ചെയ്തികളി -
ന്നിതാ കനലായെരിയുന്ന വേളയായി .
 
കോറോണയാം മഹാമാരി ലോകം വിഴുങ്ങവേ ..
അതിജീവനത്തിൻ അതിർവരമ്പിലേക്കായി
മാനുഷ്യരീ പാരാകെ അലറിപ്പായവേ
സ്വജീവനുതകി പരജീവനായി പൊരുതു -
ന്നിതാ തെരുവിലനേകം സുമനസ്സുകൾ
ഇവിടെ കണ്ടില്ല ഞാനൊരു ജാതിയും മതവും
കാണുന്നതോ മനുഷ്യവർഗത്തെ മാത്രം
ഒരുമിച്ചൊരു മെയ്യായി പോരാടുന്നു നാളേക്കായി ...
 
അലസതയുടെ കാണാച്ചരടിൽ കാലമിഴയവേ
ചിന്തകളുടെ കാണാ വലയിൽ കുരുങ്ങാതെ
കരൾ തളരാതെ നീറിപുകയാതെ 
സാന്ത്വനത്തിൻ നൗകയായി സൗമ്യമായി നീങ്ങിടാം
സൃഷ്ടിതൻ ശ്രേഷ്ഠരാം മാനവരല്ലോ നാം
കനിവിൻ കരൾ പേറി ഇരുളിൻ പടം നീക്കാം
പ്രതീക്ഷതൻ കൂടൊരുക്കാം നാളേക്കായി ...</poem></center>{{BoxBottom1
| പേര്= ദേവനന്ദ ആർ ജെ
| ക്ലാസ്സ്= 12  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= നവഭാരത് എച്ച് എസ് എസ്         <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=   നവഭാരത് എച്ച് എസ് എസ്       <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 42010
| സ്കൂൾ കോഡ്= 42010
| ഉപജില്ല=  ആറ്റിങ്ങൽ     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  ആറ്റിങ്ങൽ     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  തിരുവനന്തപുരം  
| ജില്ല=  തിരുവനന്തപുരം  
| തരം= കഥ    <!-- കവിത / കഥ  / ലേഖനം -->   
| തരം=   കവിത    <!-- കവിത / കഥ  / ലേഖനം -->   
| color=   2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=     4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sheelukumards| തരം= കവിത    }}

16:58, 16 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പ്രതീക്ഷ

ഇന്നീ പ്രഭാതത്തിൻ കാഴ്ചയോ ഭയാനകം
ആൾക്കൂട്ടമിരമ്പുമീ നഗരവീഥിയി -
ന്നേകാന്തമായി ശേഷിക്കവേ ..
ചുറ്റും നിശബ്ദതയുടെ നിഴൽ മാത്രം
എൻ മിഴികൾക്കു മണ്ണിലൂടകലുമീ മുഖമാകെ
ഭയത്തിൻ കനൽകാറ്റായി വീശവേ ...
ചുറ്റും ഇരുൾ മൂടാൻ നാഴികകൾ മാത്രം

ഇന്നീ ശീതകാറ്റിനോ ദുർമരണത്തിൻ ഗന്ധം
പകൽവെളിച്ചമോ ഭയത്തിൻ നിഴലുകൾ
നിശബ്ദമാം നിഴൽപോലും അശാന്തിതൻ കനലുകൾ
വിരസമാം അന്ധകാരത്തിനോ
നിസംഗതയുടെ നിഴൽവെട്ടം

ഭീതിതൻ അശാന്തി നിഴലിക്കവേ
പോയകാലത്തിൻ അടയാളം ഈ വിപത്ത്
പുതുയുഗത്തിൻ ചെയ്തികളി -
ന്നിതാ കനലായെരിയുന്ന വേളയായി .

കോറോണയാം മഹാമാരി ലോകം വിഴുങ്ങവേ ..
അതിജീവനത്തിൻ അതിർവരമ്പിലേക്കായി
മാനുഷ്യരീ പാരാകെ അലറിപ്പായവേ
സ്വജീവനുതകി പരജീവനായി പൊരുതു -
ന്നിതാ തെരുവിലനേകം സുമനസ്സുകൾ
ഇവിടെ കണ്ടില്ല ഞാനൊരു ജാതിയും മതവും
കാണുന്നതോ മനുഷ്യവർഗത്തെ മാത്രം
ഒരുമിച്ചൊരു മെയ്യായി പോരാടുന്നു നാളേക്കായി ...

അലസതയുടെ കാണാച്ചരടിൽ കാലമിഴയവേ
ചിന്തകളുടെ കാണാ വലയിൽ കുരുങ്ങാതെ
 കരൾ തളരാതെ നീറിപുകയാതെ
സാന്ത്വനത്തിൻ നൗകയായി സൗമ്യമായി നീങ്ങിടാം
സൃഷ്ടിതൻ ശ്രേഷ്ഠരാം മാനവരല്ലോ നാം
കനിവിൻ കരൾ പേറി ഇരുളിൻ പടം നീക്കാം
പ്രതീക്ഷതൻ കൂടൊരുക്കാം നാളേക്കായി ...

ദേവനന്ദ ആർ ജെ
12 നവഭാരത് എച്ച് എസ് എസ്
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത