"പുറത്തിയിൽ ന്യൂ മാപ്പിള യു പി സ്കൂൾ/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
No edit summary
വരി 31: വരി 31:
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sai K shanmugam|തരം=കവിത}}

16:52, 16 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണ

 
ചെറുജീവിയാണു    നീ   എങ്കിലും
മനുഷ്യരെ തമ്മിൽ അകറ്റിയില്ലേ
തിരക്കേറിയ റോഡുകളെല്ലാം
വിശാലമായൊരു മൈതാനമായ്
ഈസ്റ്ററും വിഷുവും വേഗം പോയ്
എല്ലാ ആഘോഷങ്ങളും എങ്ങോ പോയ്
സ്കൂളുകളെല്ലാം അടച്ചു പൂട്ടി
വീട്ടിൽ തന്നെയിരിപ്പായി
ബഹളങ്ങളെല്ലാം മൗനത്തിലായ്
പരീക്ഷയൊന്നും ഇല്ലാതെ 
വീട്ടിൽ തന്നെയിരിപ്പായി
എന്നാണീ മോചനം ലഭിക്കുക ഞങ്ങൾക്ക്
രക്ഷിക്കണം ദൈവമേ
നമ്മെ രക്ഷിക്കണം

ഹിഷ ഫാത്തിമ  എ.ബി    
4 B പുറത്തീൽ  ന്യൂ മാപ്പിള യു പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത