"ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/അക്ഷരവൃക്ഷം/ സ്നേഹസന്ദേശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= സ്നേഹസന്ദേശം <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 48: വരി 48:
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sheelukumards| തരം= കവിത    }}

16:47, 16 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

സ്നേഹസന്ദേശം

സ്നേഹവും നന്മയും വിനയവുമാർദ്രമായ്

നിന്റെ മനസ്സിൽ നിറഞ്ഞിടേണം.
  
പിച്ച വയ്പ്പിച്ചു നടത്തിയ താതനും
 
താരാട്ടുപാടിയുറക്കിയൊരമ്മയും ,

എത്ര തിരക്കിനിടയിലുമിട നെഞ്ചിൽ

എന്നും അണയാതെയുണ്ടാകണം !

ബൗദ്ധിക ജീവിത ചിന്തകളാലെ

നഷ്ട സ്വർഗ്ഗങ്ങൾ പണിഞ്ഞിടാതെ-

ലക്ഷ്യമതേകയായ് മുന്നോട്ടു നീങ്ങിയാൽ

എത്തേണ്ടിടത്തു നീ ചെന്നെത്തിടും !

കാലത്തിനൊപ്പം നാം സഞ്ചരിച്ചീടിലും

മാനവരൊന്നാണെന്നോർത്തിടേണം

മറ്റുള്ള ജീവികൾക്കില്ല മതങ്ങളും ,

ജാതിയും നാമാലകറ്റരുത്!

ഒത്തൊരുമിച്ചു കരം കവർന്നിന്നുനാം

മുന്നോട്ടു പോയിടാം കൂട്ടുകാരെ
 

സ്നേഹ എസ്
10B ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത