"ബി.സി.എൽ.പി.എസ് കോട്ടപ്പടി/അക്ഷരവൃക്ഷം/കരുതലുള്ള കേരളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 2: | വരി 2: | ||
| തലക്കെട്ട്= കരുതലുള്ള കേരളം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | | തലക്കെട്ട്= കരുതലുള്ള കേരളം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color=3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<p> <br> <center> | |||
ചൈനയിലെ വുഹാനിൽ നിന്ന് ലോകം ചുറ്റാനിറങ്ങിയതായിരുന്നു ആ വൈറസ്. മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് സഞ്ചരിച്ചുകൊണ്ടിരുന്നു. മനുഷ്യർ മനുഷ്യരെ കൊല്ലാൻ കണ്ടുപിടിച്ച ആയുധങ്ങളെ കുറിച്ചും പരസ്പരം വിദ്വേഷങ്ങളെകുറിച്ച് മറന്ന മനുഷ്യർ ഭയം ഉള്ളവരായി. കൊറോണ അതായിരുന്നു ആ വൈറസ്. യാത്രക്കിടയിൽ അപ്രതീക്ഷിതമായി കണ്ടുമുട്ടിയ കൂട്ടുകാരനായിരുന്നു നിപ്പാ. പരിചയപ്പെടുന്ന അതിനിടയിൽ അവർ അങ്ങോട്ടുമിങ്ങോട്ടും കാര്യങ്ങൾ തിരക്കി. വിവിധ രാജ്യങ്ങളിൽ പടർന്നുപിടിച്ച മഹാമാരിയുടെ കാരണം കൊറോണയായിരുന്നു അതിന്റെ ഗമയോട് കൂടിയുള്ള സംഭാഷണം തുടർന്നു. ലോകത്തിലെ വലിയ രാജ്യങ്ങൾ പോലും ഈ ചെറിയ വൈറസ് ആയ എന്റെ മുന്നിൽ തോറ്റു തുന്നം പാടിയ കഥ നിപ്പയെ പറഞ്ഞു കേൾപ്പിക്കുകയായിരുന്നു. എനിക്ക് പടരാൻ എളുപ്പമായിരുന്നു പല രാജ്യങ്ങളിലും. എന്തെന്നാൽ എന്റെ വരവിനെക്കുറിച്ച് പറഞ്ഞവരും അറിഞ്ഞവരും തുടക്കം മുതൽ വകവെച്ചില്ല. മുന്നറിയിപ്പുകളും ഒക്കെ തള്ളി മാറ്റി. കൂട്ടംകൂട്ടമായി ആളുകൾ സഞ്ചരിച്ചിരുന്നു അതോടൊപ്പം എനിക്ക് പടരുന്നതും എളുപ്പമായി കുറെ ആളുകളെ ഞാൻ കൊന്നൊടുക്കി. ഉറ്റവരെ കാണാതെ അവസാനമായി അന്ത്യചുംബനം ഇല്ലാതെ യാത്രയാക്കി. പലരും ഇതിൽ നിന്ന് രക്ഷപ്പെടില്ല വലിയ വലിയ രാജ്യങ്ങൾ യുദ്ധത്തിൽ ഏർപ്പെടാൻ വേണ്ടി ആയുധങ്ങൾ നിർമ്മിക്കുന്നതും എല്ലാം വെറുതെയായി. സമ്പന്ന രാജ്യങ്ങൾ എല്ലാം എന്റെ വലയിൽ പെട്ടു. ഇനിയും എന്റെ ആളുകൾ പലയിടത്തും പടരുന്നുണ്ട്. സോപ്പ് ഉപയോഗിച്ചു എന്നെ കൊന്നു കളയുന്നവരുണ്ട്. അതിനിടയിൽ ചെല്ലാവുന്ന സ്ഥലത്ത് ഞാൻ എത്തി കഴിഞ്ഞു. അതിനിടയിൽ നിപ്പ പറഞ്ഞു നീ പല രാജ്യങ്ങളിലും പടർന്നിട്ടുണ്ടെങ്കിലും ഈ കേരളത്തിൽ നിന്ന് അധികകാലം നിൽക്കാൻ പറ്റുമെന്ന് അറിയില്ല . കൊറോണ ഈ വാക്ക് പുഛിച്ചു തള്ളി. പക്ഷെ നിപ്പ വിട്ടില്ല നീ ഇങ്ങനെയാ പടർന്നാലും അവിടെ അതിനുള്ള മുൻകരുതൽ നീ വന്ന നാൾ മുതൽ കരുതിയിട്ടുണ്ട്. അതായത് കൈകൾ സോപ്പിട്ടു കൂടെ കൂടെ കഴുകുകയും തുമ്മുമ്പോഴും ചുമക്കുമ്പോഴും തൂവാല കൊണ്ടു പൊത്തിപിടിക്കുന്നതും മാസ്ക് ധരിക്കുകയും സാനിറ്റൈസർ ഉപയോഗിക്കുകയും ചെയ്യുന്ന ആളുകകളുമാണ് ഇവിടെ ഉള്ളതു. പിന്നെ അവർ പരസ്പരം അകലം പാലിക്കുകയും, വിദേശത്തു നിന്ന് വന്നവരെ പരിശോധിച്ചും ടെസ്റ്റ് നടത്തിയും അവരെ മാറ്റി താമസിപ്പിച്ചും രോഗം ഉള്ളതു പടരാനാതെ നോക്കുകയാണ് ആരോഗ്യ പ്രവർത്തകർ. | |||
അനാവശ്യമായി പുറത്തിറങ്ങുന്നവരെ പോലീസ് അറസ്റ്റ് ചെയ്യുകയും കേസ് എടുക്കുകയും ചയ്യുന്നുണ്ട്. പിന്നെ എങ്ങനെയാണ് നിനക്ക് കേരളത്തിൽ പടരാൻ കഴിയുന്നത് .... | |||
ഇതു കേട്ട കൊറോണ കുറച്ചു നേരം ആലോചിച്ചു തലതാഴ്ത്തി എങ്ങോട്ടോ നടന്നു നീങ്ങി. കുറച്ചു സമയത്തിനുള്ളിൽ നിലവിളി ശബ്ദത്തോടെ ഫയർ ഫോഴ്സ് വണ്ടി വന്ന് റോഡിൽ വൃത്തിയാകാൻ തുടങ്ങി......... | |||
{{BoxBottom1 | {{BoxBottom1 | ||
വരി 16: | വരി 21: | ||
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name=Sunirmaes|തരം=കഥ}} |
16:46, 16 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
കരുതലുള്ള കേരളം
ചൈനയിലെ വുഹാനിൽ നിന്ന് ലോകം ചുറ്റാനിറങ്ങിയതായിരുന്നു ആ വൈറസ്. മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് സഞ്ചരിച്ചുകൊണ്ടിരുന്നു. മനുഷ്യർ മനുഷ്യരെ കൊല്ലാൻ കണ്ടുപിടിച്ച ആയുധങ്ങളെ കുറിച്ചും പരസ്പരം വിദ്വേഷങ്ങളെകുറിച്ച് മറന്ന മനുഷ്യർ ഭയം ഉള്ളവരായി. കൊറോണ അതായിരുന്നു ആ വൈറസ്. യാത്രക്കിടയിൽ അപ്രതീക്ഷിതമായി കണ്ടുമുട്ടിയ കൂട്ടുകാരനായിരുന്നു നിപ്പാ. പരിചയപ്പെടുന്ന അതിനിടയിൽ അവർ അങ്ങോട്ടുമിങ്ങോട്ടും കാര്യങ്ങൾ തിരക്കി. വിവിധ രാജ്യങ്ങളിൽ പടർന്നുപിടിച്ച മഹാമാരിയുടെ കാരണം കൊറോണയായിരുന്നു അതിന്റെ ഗമയോട് കൂടിയുള്ള സംഭാഷണം തുടർന്നു. ലോകത്തിലെ വലിയ രാജ്യങ്ങൾ പോലും ഈ ചെറിയ വൈറസ് ആയ എന്റെ മുന്നിൽ തോറ്റു തുന്നം പാടിയ കഥ നിപ്പയെ പറഞ്ഞു കേൾപ്പിക്കുകയായിരുന്നു. എനിക്ക് പടരാൻ എളുപ്പമായിരുന്നു പല രാജ്യങ്ങളിലും. എന്തെന്നാൽ എന്റെ വരവിനെക്കുറിച്ച് പറഞ്ഞവരും അറിഞ്ഞവരും തുടക്കം മുതൽ വകവെച്ചില്ല. മുന്നറിയിപ്പുകളും ഒക്കെ തള്ളി മാറ്റി. കൂട്ടംകൂട്ടമായി ആളുകൾ സഞ്ചരിച്ചിരുന്നു അതോടൊപ്പം എനിക്ക് പടരുന്നതും എളുപ്പമായി കുറെ ആളുകളെ ഞാൻ കൊന്നൊടുക്കി. ഉറ്റവരെ കാണാതെ അവസാനമായി അന്ത്യചുംബനം ഇല്ലാതെ യാത്രയാക്കി. പലരും ഇതിൽ നിന്ന് രക്ഷപ്പെടില്ല വലിയ വലിയ രാജ്യങ്ങൾ യുദ്ധത്തിൽ ഏർപ്പെടാൻ വേണ്ടി ആയുധങ്ങൾ നിർമ്മിക്കുന്നതും എല്ലാം വെറുതെയായി. സമ്പന്ന രാജ്യങ്ങൾ എല്ലാം എന്റെ വലയിൽ പെട്ടു. ഇനിയും എന്റെ ആളുകൾ പലയിടത്തും പടരുന്നുണ്ട്. സോപ്പ് ഉപയോഗിച്ചു എന്നെ കൊന്നു കളയുന്നവരുണ്ട്. അതിനിടയിൽ ചെല്ലാവുന്ന സ്ഥലത്ത് ഞാൻ എത്തി കഴിഞ്ഞു. അതിനിടയിൽ നിപ്പ പറഞ്ഞു നീ പല രാജ്യങ്ങളിലും പടർന്നിട്ടുണ്ടെങ്കിലും ഈ കേരളത്തിൽ നിന്ന് അധികകാലം നിൽക്കാൻ പറ്റുമെന്ന് അറിയില്ല . കൊറോണ ഈ വാക്ക് പുഛിച്ചു തള്ളി. പക്ഷെ നിപ്പ വിട്ടില്ല നീ ഇങ്ങനെയാ പടർന്നാലും അവിടെ അതിനുള്ള മുൻകരുതൽ നീ വന്ന നാൾ മുതൽ കരുതിയിട്ടുണ്ട്. അതായത് കൈകൾ സോപ്പിട്ടു കൂടെ കൂടെ കഴുകുകയും തുമ്മുമ്പോഴും ചുമക്കുമ്പോഴും തൂവാല കൊണ്ടു പൊത്തിപിടിക്കുന്നതും മാസ്ക് ധരിക്കുകയും സാനിറ്റൈസർ ഉപയോഗിക്കുകയും ചെയ്യുന്ന ആളുകകളുമാണ് ഇവിടെ ഉള്ളതു. പിന്നെ അവർ പരസ്പരം അകലം പാലിക്കുകയും, വിദേശത്തു നിന്ന് വന്നവരെ പരിശോധിച്ചും ടെസ്റ്റ് നടത്തിയും അവരെ മാറ്റി താമസിപ്പിച്ചും രോഗം ഉള്ളതു പടരാനാതെ നോക്കുകയാണ് ആരോഗ്യ പ്രവർത്തകർ. അനാവശ്യമായി പുറത്തിറങ്ങുന്നവരെ പോലീസ് അറസ്റ്റ് ചെയ്യുകയും കേസ് എടുക്കുകയും ചയ്യുന്നുണ്ട്. പിന്നെ എങ്ങനെയാണ് നിനക്ക് കേരളത്തിൽ പടരാൻ കഴിയുന്നത് .... ഇതു കേട്ട കൊറോണ കുറച്ചു നേരം ആലോചിച്ചു തലതാഴ്ത്തി എങ്ങോട്ടോ നടന്നു നീങ്ങി. കുറച്ചു സമയത്തിനുള്ളിൽ നിലവിളി ശബ്ദത്തോടെ ഫയർ ഫോഴ്സ് വണ്ടി വന്ന് റോഡിൽ വൃത്തിയാകാൻ തുടങ്ങി.........
സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചാവക്കാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചാവക്കാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തൃശ്ശൂർ ജില്ലയിൽ 16/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ