"യു പി എസ്സ് പുളിമാത്ത്/അക്ഷരവൃക്ഷം/കൊറോണ -ഒരു മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(t)
 
No edit summary
 
വരി 30: വരി 30:
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verified1|name=Kannankollam|തരം=കവിത}}

16:46, 16 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണ -ഒരു മഹാമാരി

ഭീതിനിറയുന്നു ലോകമെങ്ങും
കോവിഡിൻ വ്യാപനം ഭീതിയിലാഴ്ത്തുന്നു
മനുഷ്യരെല്ലാം ഭീതിയിലാകുന്നു
മരണംപരക്കുന്നു ലോകമെങ്ങും
കരുതലെടുക്കുക മാലോകരേ
നമുക്കൊന്നായ് നേരിടാം മഹാമാരിയെ
കൈകൾ കഴുകിടാം മുഖവും മച്ചിടാം
അകലംപാലിച്ചിടാം നമുക്കൊന്നായ്
രോഗം വരാതിരുന്നീടുവാനായ്
വീട്ടിലിരുന്നീടാം ഒരുമയോടെ.


 

കിരൺ
6A യു പി എസ്സ് പുളിമാത്ത്
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത