ഭീതിനിറയുന്നു ലോകമെങ്ങും കോവിഡിൻ വ്യാപനം ഭീതിയിലാഴ്ത്തുന്നു മനുഷ്യരെല്ലാം ഭീതിയിലാകുന്നു മരണംപരക്കുന്നു ലോകമെങ്ങും കരുതലെടുക്കുക മാലോകരേ നമുക്കൊന്നായ് നേരിടാം മഹാമാരിയെ കൈകൾ കഴുകിടാം മുഖവും മച്ചിടാം അകലംപാലിച്ചിടാം നമുക്കൊന്നായ് രോഗം വരാതിരുന്നീടുവാനായ് വീട്ടിലിരുന്നീടാം ഒരുമയോടെ.
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത