"ജി.എച്ച്.എസ്. പോങ്ങനാട്/അക്ഷരവൃക്ഷം/മരിക്കുന്ന പരിസരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= മരിക്കുന്ന പരിസരം <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 17: വരി 17:
ഉയർത്തെഴുന്നേൽക്കാം ഒറ്റക്കൈട്ടായി
ഉയർത്തെഴുന്നേൽക്കാം ഒറ്റക്കൈട്ടായി
പുതിയൊരു ലോകം പടുത്തുയർത്താം
പുതിയൊരു ലോകം പടുത്തുയർത്താം
</center> </poem>
</poem> </center>
{{BoxBottom1
| പേര്= ശ്രീഷ്മി എ എസ്
| ക്ലാസ്സ്=നാല് ബി    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= ഗവണ്മെന്റ് എച് എസ് പോങ്ങനാട്          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=42084
| ഉപജില്ല=  കിളിമാനൂർ    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  തിരുവനന്തപുരം
| തരം= കവിത    <!-- കവിത / കഥ  / ലേഖനം --> 
| color=      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{verified1|name=Kannankollam|തരം=കവിത}}

16:14, 16 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

മരിക്കുന്ന പരിസരം


ഇടവഴികൾ നടവഴികൾ പെരുവഴികൾ
വികസനത്തിൻ പേരിൽനാം മലിനമാക്കിടുന്നു
കാടുവെട്ടി വീടുവച്ചു നഗരമാക്കിനാം
പരിസരത്തെ ചുടലപറമ്പാക്കിടുന്നു നാം
മാബലി വാണിരുന്ന മലയാളനാട്ടിലെ
പരിസ്ഥിതിഒന്നാകെ തകർത്തിടുന്നു നാം
ശുചിത്വം പാലിക്കാതെ നഗരവാസികൾ
രോഗങ്ങൾക്കടിപ്പെട്ടു വീണുപൊയിടുന്നു
ഫാക്ടറികൾ പണിശാലകൾ പണിയിടങ്ങൾ
ഒത്തുചേർന്നു പുഴകളെ ദുരിതപൂർണമാക്കിടുന്നു
ഉയർത്തെഴുന്നേൽക്കാം ഒറ്റക്കൈട്ടായി
പുതിയൊരു ലോകം പടുത്തുയർത്താം

ശ്രീഷ്മി എ എസ്
നാല് ബി ഗവണ്മെന്റ് എച് എസ് പോങ്ങനാട്
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത