ജി.എച്ച്.എസ്. പോങ്ങനാട്/അക്ഷരവൃക്ഷം/മരിക്കുന്ന പരിസരം

Schoolwiki സംരംഭത്തിൽ നിന്ന്
മരിക്കുന്ന പരിസരം


ഇടവഴികൾ നടവഴികൾ പെരുവഴികൾ
വികസനത്തിൻ പേരിൽനാം മലിനമാക്കിടുന്നു
കാടുവെട്ടി വീടുവച്ചു നഗരമാക്കിനാം
പരിസരത്തെ ചുടലപറമ്പാക്കിടുന്നു നാം
മാബലി വാണിരുന്ന മലയാളനാട്ടിലെ
പരിസ്ഥിതിഒന്നാകെ തകർത്തിടുന്നു നാം
ശുചിത്വം പാലിക്കാതെ നഗരവാസികൾ
രോഗങ്ങൾക്കടിപ്പെട്ടു വീണുപൊയിടുന്നു
ഫാക്ടറികൾ പണിശാലകൾ പണിയിടങ്ങൾ
ഒത്തുചേർന്നു പുഴകളെ ദുരിതപൂർണമാക്കിടുന്നു
ഉയർത്തെഴുന്നേൽക്കാം ഒറ്റക്കൈട്ടായി
പുതിയൊരു ലോകം പടുത്തുയർത്താം

ശ്രീഷ്മി എ എസ്
നാല് ബി ഗവണ്മെന്റ് എച് എസ് പോങ്ങനാട്
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത