"എൽ.എം.എസ്.എച്ച്.എസ്.എസ് അമരവിള/അക്ഷരവൃക്ഷം/കോവിഡ് -19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= കോവിഡ് 19 <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= കോവിഡ് 19 | | തലക്കെട്ട്= കോവിഡ് 19 | ||
| color= | | color= 3 | ||
}} | }} | ||
<p> <br>ജീവിതത്തിന്റെ നശ്വരത ഒരിക്കൽക്കൂടെ നമ്മെ ഓർമ്മിപ്പിച്ചു കൊണ്ട് , 2019 ഡിസംബർ 31 - ന് ചൈനയിലെ വുഹാനിൽ ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെട്ട കൊറോണ വൈറസ് ഡിസീസ് എന്ന കോവിഡ് - 19 ലോകമാകെ വിറപ്പിക്കുന്നു. ചൊവ്വയിലേക്ക് യാത്ര ചെയ്യാനൊരുങ്ങിനിൽക്കുന്ന നാം നമ്മുടെ ശാസ്ത്ര അറിവിൽ ഏറെ മുന്നേറിയെങ്കിലും നാം വിറച്ചു പോകുന്നത് ജീവിയാണോ എന്ന് ചോദിച്ചാൽ ആണെന്നും അല്ലെന്നും പറയാൻ കഴിയുന്ന ഒരു പ്രോട്ടീൻ ചെപ്പിനുള്ളിലെ RNA യുടെ മുന്നിലാണെന്നത് നമ്മെ അതിശയിപ്പിക്കുന്നു (2 തരം വൈറസുകളാണുള്ളത് RNA വൈറസും DNA വൈറസും). ഇൗ RNA വൈറസ് നമ്മുടെ ശരീരത്തിലെത്തിയാൽ ആദ്യം അവയുടെ RNA യെ DNA ആക്കി മാറ്റുന്നു. Reverse Transcription എന്നറിയപ്പെടുന്ന ഈ മാറ്റത്തിലൂടെ തന്റെ genetic material ആതിഥേയ കോശത്തിലേക്ക് inject ചെയ്യുന്നു. ഇതോടെ ശരീരകോശം വൈറസിന്റെ ആജ്ഞാനുവർത്തിയായി മാറുന്നു.നമ്മുടെ ശരീരകോശത്തിലെ Protein ഉപയോഗപ്പെടുത്തി അവ വളരെ വേഗം വർദ്ധിക്കുന്നു. ഒരു കോശത്തിൽ നിന്നു തന്നെ ദശലക്ഷക്കണക്കിന് വൈറസുകൾ പുറത്തേക്ക് വരുന്നു. ആതിഥേയ കോശസ്തരം പൊട്ടിച്ചാണ് അവ പുറത്തേക്ക് വരുന്നത്. അതോടെ ആ ശരീരകോശം നശിക്കുകയും ചെയ്യും.<br> | <p> <br>ജീവിതത്തിന്റെ നശ്വരത ഒരിക്കൽക്കൂടെ നമ്മെ ഓർമ്മിപ്പിച്ചു കൊണ്ട് , 2019 ഡിസംബർ 31 - ന് ചൈനയിലെ വുഹാനിൽ ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെട്ട കൊറോണ വൈറസ് ഡിസീസ് എന്ന കോവിഡ് - 19 ലോകമാകെ വിറപ്പിക്കുന്നു. ചൊവ്വയിലേക്ക് യാത്ര ചെയ്യാനൊരുങ്ങിനിൽക്കുന്ന നാം നമ്മുടെ ശാസ്ത്ര അറിവിൽ ഏറെ മുന്നേറിയെങ്കിലും നാം വിറച്ചു പോകുന്നത് ജീവിയാണോ എന്ന് ചോദിച്ചാൽ ആണെന്നും അല്ലെന്നും പറയാൻ കഴിയുന്ന ഒരു പ്രോട്ടീൻ ചെപ്പിനുള്ളിലെ RNA യുടെ മുന്നിലാണെന്നത് നമ്മെ അതിശയിപ്പിക്കുന്നു (2 തരം വൈറസുകളാണുള്ളത് RNA വൈറസും DNA വൈറസും). ഇൗ RNA വൈറസ് നമ്മുടെ ശരീരത്തിലെത്തിയാൽ ആദ്യം അവയുടെ RNA യെ DNA ആക്കി മാറ്റുന്നു. Reverse Transcription എന്നറിയപ്പെടുന്ന ഈ മാറ്റത്തിലൂടെ തന്റെ genetic material ആതിഥേയ കോശത്തിലേക്ക് inject ചെയ്യുന്നു. ഇതോടെ ശരീരകോശം വൈറസിന്റെ ആജ്ഞാനുവർത്തിയായി മാറുന്നു.നമ്മുടെ ശരീരകോശത്തിലെ Protein ഉപയോഗപ്പെടുത്തി അവ വളരെ വേഗം വർദ്ധിക്കുന്നു. ഒരു കോശത്തിൽ നിന്നു തന്നെ ദശലക്ഷക്കണക്കിന് വൈറസുകൾ പുറത്തേക്ക് വരുന്നു. ആതിഥേയ കോശസ്തരം പൊട്ടിച്ചാണ് അവ പുറത്തേക്ക് വരുന്നത്. അതോടെ ആ ശരീരകോശം നശിക്കുകയും ചെയ്യും.<br> | ||
വരി 10: | വരി 10: | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്=മിന്നു.ജെ.എസ് | | പേര്=മിന്നു.ജെ.എസ് | ||
| ക്ലാസ്സ്= | | ക്ലാസ്സ്=8 B | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ=എൽ.എം.എസ്.എച്ച്.എസ്.എസ്. അമരവിള | | സ്കൂൾ=എൽ.എം.എസ്.എച്ച്.എസ്.എസ്. അമരവിള | ||
| സ്കൂൾ കോഡ്= | | സ്കൂൾ കോഡ്= 44070 | ||
| ഉപജില്ല= | | ഉപജില്ല= നെയ്യാറ്റിൻകര | ||
| ജില്ല= | | ജില്ല=തിരുവനന്തപുരം | ||
| തരം= ലേഖനം | | തരം= ലേഖനം | ||
| color= 4 | | color= 4 | ||
}} | }} | ||
{{Verified|name=Sheelukumards| തരം=ലേഖനം }} |
16:07, 16 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
കോവിഡ് 19
സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- നെയ്യാറ്റിൻകര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- നെയ്യാറ്റിൻകര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 16/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച ലേഖനം