"എസ്.എൻ.വി.യു.പി.എസ് തളിക്കുളം/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 7: വരി 7:

ഞാൻ  കൊറോണ എന്ന വൈറസ്. എന്നെ  ചിലർ  ഭീകരൻ എന്നാണ് വിളിക്കുന്നത്.  എന്നാൽ ഞാൻ ഒരു പാവം വൈറസ് ആണെന്ന്  എനിക്കുമാത്രമേ അറിയുകയുള്ളൂ. ഞാൻ പ്രത്യക്ഷപെട്ടതിനു ശേഷം  മനുഷ്യനെ ശുചിത്വം  പഠിപ്പിച്ചു, പ്രകൃതിയെ എല്ലാവർക്കും  ഉള്ളതാണെന്ന്‌ ഓർമ്മപെടുത്തി , കാടുകൾ അതിന്റെ ഉടമകൾക്ക് തിരികെകൊടുത്തു , ആകാശത്തിനു  മലിനീകരണത്തിൽ നിന്നും മുക്തി നേടി കൊടുത്തു, പുഴകൾ - നദികൾ ഇവയിലൂടെ ശുദ്ധജലം ഒഴുകാൻതുടങ്ങി <br>  

ഇനി ഞാൻ അപ്രത്യക്ഷ മായാലോ .......വീണ്ടും മനുഷ്യൻ ......  !!
ഇനി ഞാൻ അപ്രത്യക്ഷമായാലോ .......വീണ്ടും മനുഷ്യൻ ......  !!

  </p>  
  </p>  

16:05, 16 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണ

ഞാൻ കൊറോണ എന്ന വൈറസ്. എന്നെ ചിലർ ഭീകരൻ എന്നാണ് വിളിക്കുന്നത്. എന്നാൽ ഞാൻ ഒരു പാവം വൈറസ് ആണെന്ന് എനിക്കുമാത്രമേ അറിയുകയുള്ളൂ. ഞാൻ പ്രത്യക്ഷപെട്ടതിനു ശേഷം മനുഷ്യനെ ശുചിത്വം പഠിപ്പിച്ചു, പ്രകൃതിയെ എല്ലാവർക്കും ഉള്ളതാണെന്ന്‌ ഓർമ്മപെടുത്തി , കാടുകൾ അതിന്റെ ഉടമകൾക്ക് തിരികെകൊടുത്തു , ആകാശത്തിനു മലിനീകരണത്തിൽ നിന്നും മുക്തി നേടി കൊടുത്തു, പുഴകൾ - നദികൾ ഇവയിലൂടെ ശുദ്ധജലം ഒഴുകാൻതുടങ്ങി
ഇനി ഞാൻ അപ്രത്യക്ഷമായാലോ .......വീണ്ടും മനുഷ്യൻ ......  !!

അമീൻ അലി
5d എസ് എൻ വി യു പി സ്കൂൾ
വലപ്പാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ

 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കഥ