"ഗവ.എച്ച്.എസ്സ്.എസ്സ്,ആയാപറമ്പ്./അക്ഷരവൃക്ഷം/ഇരുട്ടിന്നന്തകൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ഇരുട്ടിന്നന്തകൻ <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 22: വരി 22:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=     ഗവ.എച്ച്.എസ്സ്.എസ്സ്,ആയാപറമ്പ്  
| സ്കൂൾ= ഗവ.എച്ച്.എസ്സ്.എസ്സ്,ആയാപറമ്പ്.
| സ്കൂൾ കോഡ്= 35028
| സ്കൂൾ കോഡ്= 35028
| ഉപജില്ല=ഹരിപ്പാട്       
| ഉപജില്ല=ഹരിപ്പാട്       
വരി 29: വരി 29:
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sachingnair|തരം= കവിത}}

16:03, 16 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഇരുട്ടിന്നന്തകൻ

ഇരുട്ടിനെ തോൽപ്പിക്കും രാജനെ
തിരഞ്ഞു ഞാൻ ഇരുളിൻ വാതിൽക്കൽ നിൽക്കെ
ഇരുട്ടിൻ മറവിലെ രാജാവിനെ തിരഞ്ഞു
അലയുകയാണങ്ങുമിങ്ങും
നിസ്സഹായയായ് നിൽക്കുമ്പോൾ
എൻ മുന്നിൽ ആ വിസ്മയലോകം തുറക്കപ്പെട്ടു.
ഇരുട്ടിൻ മറവുകൾ കടന്ന് കിരണങ്ങൾ
എൻ തുമ്പത്തു വന്നേ
അതാണ് ഞാൻ തിരഞ്ഞ വിസ്മയം
 അത് സൂര്യനാണ്
സൂര്യപ്രകാശമാണ്
ഇരുട്ടിന്റെ അന്തകനാണ്

കൃഷ്ണേന്ദു
9 A ഗവ.എച്ച്.എസ്സ്.എസ്സ്,ആയാപറമ്പ്.
ഹരിപ്പാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത