|
|
വരി 1: |
വരി 1: |
| {{BoxTop1 | | {{ |
| | തലക്കെട്ട്= മുയൽക്കുട്ടികൾ <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color= 5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| <center> <poem>
| |
| | |
| | |
| | |
| വിഷു മാസം വന്നെത്തി ......
| |
| വിഷുക്കണിയുമായെത്തി രണ്ടതിഥികൾ
| |
| ചുവ ചുവ ചുവപ്പൻ കണ്ണുകളും
| |
| നീളം കൂടിയ, കൂർത്ത ചെവികളും
| |
| നനു നനെ.....രോമങ്ങളുള്ള..
| |
| വെളു ..വെളുത്ത..രണ്ട് മുയൽക്കുട്ടികൾ
| |
| എന്തൊരു ചന്തം ഹ..ഹ..ഹ...
| |
| എന്തൊരു ഓട്ടം ഹ... .ഹ...ഹ....
| |
| ഏട്ടനും ചിരിച്ചു ഹഹ...ഹഹ...ഹഹ...
| |
| ഓടിയും ചാടിയും കളിച്ചു ഞങ്ങൾ
| |
| ഇതെല്ലാം കണ്ട് കൊതിയനായ പാണ്ടൻ നായ
| |
| തക്കം പാർത്തു നടന്നു കൂടിനു ചുറ്റും
| |
| തക്കം കിട്ടിയ നേരം നായ
| |
| കടിച്ചെടുത്തു മുയൽക്കുട്ടികളെ
| |
| ബഹളംകേട്ടോടിയടുത്തൂ ഞങ്ങൾ
| |
| അച്ഛാ ....അമ്മാ.....വിളികേട്ട് ....
| |
| പാണ്ടൻനായ വാലുംചുരുട്ടി ഓടി.....
| |
| ഞെട്ടിപ്പോയി..ഞാനും ഒരുനിമിഷം
| |
| എന്റെ നനു നനെ.....രോമങ്ങളുള്ള..
| |
| വെളു ..വെളുത്ത..രണ്ട് മുയൽക്കുട്ടികൾ
| |
| പിടഞ്ഞു പിടഞ്ഞു .. മരിച്ചുപോയ്.....
| |
| ഞങ്ങളുടെകണ്ണിൽ നിന്നും വിണു
| |
| കണ്ണീർ ആ നനുത്തരോമങ്ങളിൽ
| |
| | |
| <center> <poem>
| |