"സെന്റ് ജോൺസ് യു.പി.എസ് തൊണ്ടിയിൽ/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 17: വരി 17:
കൊ  കൊ കൊറോണ....  
കൊ  കൊ കൊറോണ....  
ഓടിയൊളിച്ചോ കൂട്ടരേ.....
ഓടിയൊളിച്ചോ കൂട്ടരേ.....
</center></poem>
</poem></center>
{{BoxBottom1
{{BoxBottom1
| പേര്= അക്സ മ രി യ
| പേര്= അക്സ മ രി യ

14:52, 16 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണ

കൊ കൊ കൊറോണ...
ഭും ഭും കൊറോണ....
അത് നമ്മെ വിഴുങ്ങും....
അത് പേടിപ്പിക്കും....
കൈ കഴുകി ശുചിയാകാൻ
 മറക്കല്ലേ കൂട്ടരേ.....
മറക്കല്ലേ കൂട്ടരേ.....
പുറത്ത് പോയി കളിക്കല്ലേ
കളിയിപ്പോൾ ആപത്ത്....
വരുന്നുണ്ട് വരുന്നുണ്ട്..
ഭും ഭും കൊറോണ.....
കൊ കൊ കൊറോണ....
ഓടിയൊളിച്ചോ കൂട്ടരേ.....

അക്സ മ രി യ
1 D സെന്റ് ജോൺസ് യു.പി.എസ് തൊണ്ടിയിൽ
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത