സെന്റ് ജോൺസ് യു.പി.എസ് തൊണ്ടിയിൽ/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ

കൊ കൊ കൊറോണ...
ഭും ഭും കൊറോണ....
അത് നമ്മെ വിഴുങ്ങും....
അത് പേടിപ്പിക്കും....
കൈ കഴുകി ശുചിയാകാൻ
 മറക്കല്ലേ കൂട്ടരേ.....
മറക്കല്ലേ കൂട്ടരേ.....
പുറത്ത് പോയി കളിക്കല്ലേ
കളിയിപ്പോൾ ആപത്ത്....
വരുന്നുണ്ട് വരുന്നുണ്ട്..
ഭും ഭും കൊറോണ.....
കൊ കൊ കൊറോണ....
ഓടിയൊളിച്ചോ കൂട്ടരേ.....

അക്സ മ രി യ
1 D സെന്റ് ജോൺസ് യു.പി.എസ് തൊണ്ടിയിൽ
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത