"എം എം യു പി എസ്സ് പേരൂർ/അക്ഷരവൃക്ഷം/കൊറോണക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ഇവിടെ ഞാൻ വെറുത്തതാദ്യമായ്)
 
(ഇവിടെ വെറുത്തത് ആദ്യമായി ആരെ ‍ഞാൻ ?)
വരി 13: വരി 13:
  കളിക്കാനാളില്ല കൂട്ടുകൂടാനാരുമില്ല
  കളിക്കാനാളില്ല കൂട്ടുകൂടാനാരുമില്ല
  വണ്ടിയില്ല കടയില്ല
  വണ്ടിയില്ല കടയില്ല
  ലോക്ക്ഡൗൺ ലോകോമെങ്ങും
  ലോക്ക്ഡൗൺ ലോകമെങ്ങും.
  കോവിഡ് ഭീതി പടർത്തുമ്പോൾ
  കോവിഡ് ഭീതി പടർത്തുമ്പോൾ
  കൂട്ടം ചേര്ടന്നു നടക്കരുതാരും
  കൂട്ടം ചേർന്നു നടക്കരുതാരും
  കൂട്ടിനു നാലാൾ ചേരരുതെങ്ങും
  കൂട്ടിനു നാലാൾ ചേരരുതെങ്ങും.
</poem> </center>
</poem> </center>
{{BoxBottom1
{{BoxBottom1

13:43, 16 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഒരു കൊറോണക്കാലം

 ഇവിടെ വെറുത്തത് ആദ്യമായി ആരെ ‍ഞാൻ ?
 കളിക്കുവാൻ പോകേണ്ടെന്ന് പറഞ്ഞ അച്ഛനെയോ ?
 പഠിക്കൂവാൻ പറ‍ഞ്ഞ അമ്മയെയോ ?
 പ‍‍നി വന്നാൽ ക്വാറൻറ്റൈനെന്നു പറയുന്ന ഡോക്ടറെയോ ?
 അതോ ഇതിനൊക്കെ കാരണമായ കോവിഡിനെയോ ?
 കാട്ടുതീ പോലെ പടരുന്ന കോവിഡിനെ
 തുരത്താം നമുക്കെത്രയും വേഗം.
 കളിക്കാനാളില്ല കൂട്ടുകൂടാനാരുമില്ല
 വണ്ടിയില്ല കടയില്ല
 ലോക്ക്ഡൗൺ ലോകമെങ്ങും.
 കോവിഡ് ഭീതി പടർത്തുമ്പോൾ
 കൂട്ടം ചേർന്നു നടക്കരുതാരും
 കൂട്ടിനു നാലാൾ ചേരരുതെങ്ങും.

അഷ്ട മൂർത്തി
2 C എം.എം.യു.പി.സ്കൂൾ, പേരൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത