"ഗവ. എൽ പി സ്കൂൾ, മാരാരിക്കുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 6: വരി 6:
| ഉപ ജില്ല=ചേർത്തല
| ഉപ ജില്ല=ചേർത്തല
| സ്കൂൾ കോഡ്= 34203
| സ്കൂൾ കോഡ്= 34203
| സ്ഥാപിതവർഷം=1912
| സ്ഥാപിതവർഷം=1910
| സ്കൂൾ വിലാസം= മാരാരിക്കുളം നോർത്ത് പി.ഒ, <br/>
| സ്കൂൾ വിലാസം= മാരാരിക്കുളം നോർത്ത് പി.ഒ, <br/>
| പിൻ കോഡ്=688523
| പിൻ കോഡ്=688523

13:41, 16 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഗവ. എൽ പി സ്കൂൾ, മാരാരിക്കുളം
വിലാസം
ചേർത്തല

മാരാരിക്കുളം നോർത്ത് പി.ഒ,
,
688523
സ്ഥാപിതം1910
വിവരങ്ങൾ
ഫോൺ04782860566
ഇമെയിൽ34203cherthala@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്34203 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ചേർത്തല
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻജോൺ ബോസ്കോ പി.എ.
അവസാനം തിരുത്തിയത്
16-04-2020Glpsmarari


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


................................

ചരിത്രം

   മാരാരിക്കുളം വില്ലേജിൽ ആദ്യമുണ്ടായ വിദ്യാലയമാണ് മാരാരിക്കുളം ഗവൺമെൻറ് എൽ.പി.സ്കൂൾ. കൊല്ലവർഷം 1085 ൽ മാരാരിക്കുളം ക്ഷേത്രത്തിന് വടക്കു വശം പോളയ്ക്കൽ കുടുംബ കാരണവരായ കുഞ്ഞൻ കുറുപ്പ് മൂന്നാഞ്ഞിലിക്കൽ പുരയിടത്തിൽ ആശാൻ പള്ളിക്കൂടമായാണ് വിദ്യാലയം ആരംഭിച്ചത്. ഫീസ് വാങ്ങിയാണ് കുട്ടികളെ പഠിപ്പിച്ചിരുന്നത്. 
   തിരുവിതാംകൂർ രാജാവായ ശ്രീമൂലം തിരുനാൾ രാജകുടുംബം അന്യം നിന്ന് പോകുമെന്നുള്ളതു കൊണ്ട് മാവേലിക്കര രാജകുടുംബത്തിൽ നിന്നും രണ്ട് രാജകുമാരിമാരെ ദത്തെടുത്തു. ഇളയ രാജകുമാരിയുടെ പുത്രനാണ് ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ. അദ്ദേഹത്തിന്റെ ജനനത്തോടു കൂടി രാജ്യത്ത് ധാരാളം പ്രൈമറി സ്കൂളുകൾ അനുവദിച്ചു. അങ്ങനെ കുടിപ്പള്ളിക്കൂടങ്ങൾ പ്രൈമറി സ്കൂളുകളായി മാറി. അതിൽ ഒന്നാണ് മാരാരിക്കുളം എലമെൻററി സ്കൂൾ എന്ന ഇപ്പോഴത്തെ മാരാരിക്കുളം ഗവ. എൽ.പി. സ്കൂൾ.
   സ്ഥലവും കെട്ടിടവും ഉണ്ടാക്കികൊടുത്താൽ അധ്യാപകർക്കുള്ള ശമ്പളവും സ്കൂൾ ഉപകരണങ്ങളും സർക്കാർ നൽകുമെന്ന വിളംബരം അനുസരിച്ച് തടയ്ക്കൽ കുടുംബം സ്ഥലവും മുഖപ്പോട് കൂടിയതും തറ ഇട്ടതും പലക തറച്ചതും ഓല കെട്ടിയതുമായ കെട്ടിടവും സർക്കാരിന് നൽകി. കാരണവരായ കുഞ്ഞൻ കുറുപ്പ് തന്നെ ആയിരുന്നു അധ്യാപകൻ. ഒന്നാം ക്ലാസ്സ് മുതൽ നാലാം ക്ലാസ്സു വരെ ഉണ്ടായിരുന്നു. ഇത് ചേർത്തല താലൂക്കിലെ തന്നെ ആദ്യം നിലവിൽ വന്ന സ്കൂളുകളിൽ ഒന്നാണ്.

ഭൗതികസൗകര്യങ്ങൾ

   നല്ല ഭൌതിക സാഹചര്യങ്ങൾ നിലവിലുള്ള വിദ്യാലയമാണ് മാരാരിക്കുളം ഗവ. എൽ.പി.സ്കൂൾ. നാല് കെട്ടിടങ്ങളും ഒരു പാചകപ്പുരയും മൂന്ന് യൂണിറ്റ് ടോയിലറ്റുകളും ഒരു ഓപ്പൺ എയർ ആഡിറ്റോറിയും സ്കൂളിൽ ഉണ്ട്. രണ്ട് പ്രീപ്രൈമറി ക്ലാസ്സ് മുറികൾ, ഒന്നു മുതൽ നാലു വരെ ക്ലാസ്സുകളിലേക്കായി നാലു ക്ലാസ്സ് മുറികളും ഒരു ഭക്ഷണശാല, ലാബ്,ലൈബ്രറി സൌകര്യങ്ങളും ഉണ്ട്. 1,2,3, ക്ലാസ്സുകൾ മാരാരിക്കുളം വടക്ക് പഞ്ചായത്ത് സ്മാർട്ട് ക്ലാസ്സ് റൂമുകളായി മാറ്റിയിട്ടുണ്ട്. ആറ് ലാപ്ടോപ്പുകളും മൂന്ന് എൽ.ഇ.ഡി. പ്രൊജക്ടറുകളും നിലവിലുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps: 9.5987, 76.3116 | width=800px | zoom=12 }}