"ജി.വി.എച്ച്.എസ്.എസ്. വട്ടിയൂർക്കാവ്/അക്ഷരവൃക്ഷം/പുതിയ തലമുറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 4: | വരി 4: | ||
}} | }} | ||
</poem> </center> | </poem> </center> | ||
സ്നേഹത്തിൻ കൊടിപിടിക്കാം കൂട്ടരേ, | |||
സാഹോദര്യത്തിൻ കഥ പറയാം കൂട്ടരേ, | |||
അനീതിക്കെതിരെ അണിനിരക്കാം | |||
ഒത്തൊരുമയോടെ പൊരുതാം | |||
ഒരു നിമിഷം നിൽക്കണേ | |||
നമ്മെയോർത്തു കേഴുന്നൊരമ്മതൻ | |||
ആർത്തനാദം കേൾക്കണേ | |||
പാലൂട്ടിവളർത്തി,കൈ പിടിച്ചു നടത്തി | |||
സ്നേഹത്തിൻ ആദ്യാക്ഷരം ഓതിതന്നോരമ്മ | |||
നമ്മെ പോറ്റി വളർത്തിയോരച്ഛൻ | |||
കാലത്തിൻ പുസ്തകത്താൾ മറിയുമ്പോൾ | |||
നാളെ നമ്മളാകും ആ അമ്മ | |||
കാലം നമ്മെയാക്കും ആ അച്ഛൻ | |||
ഉയർന്നു വരുമൊരു തലമുറ | |||
നാളെ അവരെങ്ങനെയാവും! | |||
പറയൂ കൂട്ടരേ,അവരെങ്ങനെയാവണം? | |||
വരി 34: | വരി 34: | ||
| color= 1<!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 1<!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified|name=Sai K shanmugam|തരം=കവിത}} |
12:42, 16 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
പുതിയ തലമുറ സൃഷ്ടിക്കുന്നു
</poem>
സ്നേഹത്തിൻ കൊടിപിടിക്കാം കൂട്ടരേ, സാഹോദര്യത്തിൻ കഥ പറയാം കൂട്ടരേ, അനീതിക്കെതിരെ അണിനിരക്കാം ഒത്തൊരുമയോടെ പൊരുതാം ഒരു നിമിഷം നിൽക്കണേ നമ്മെയോർത്തു കേഴുന്നൊരമ്മതൻ ആർത്തനാദം കേൾക്കണേ പാലൂട്ടിവളർത്തി,കൈ പിടിച്ചു നടത്തി സ്നേഹത്തിൻ ആദ്യാക്ഷരം ഓതിതന്നോരമ്മ നമ്മെ പോറ്റി വളർത്തിയോരച്ഛൻ കാലത്തിൻ പുസ്തകത്താൾ മറിയുമ്പോൾ നാളെ നമ്മളാകും ആ അമ്മ കാലം നമ്മെയാക്കും ആ അച്ഛൻ ഉയർന്നു വരുമൊരു തലമുറ നാളെ അവരെങ്ങനെയാവും! പറയൂ കൂട്ടരേ,അവരെങ്ങനെയാവണം?
സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- തിരുവനന്തപുരം ജില്ലയിൽ 16/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച കവിത