"ഗവ. യു പി എസ് ചാക്ക/അക്ഷരവൃക്ഷം/അവധിക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= അവധിക്കാലം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
| color=      5    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=      5    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<center> <poem>
എന്തൊരു കാലമിത്..............
  അവധിക്കാലമിത്...............
ഷോപ്പിംഗില്ല      മാളുമില്ല
യാത്രകളില്ല ഹോട്ടലില്ല
                                 
      പാർക്കുമില്ല  സിനിമാശാലയുമില്ല
ബസ്സുമില്ല ട്രെയിനുമില്ല
വിമാനമില്ല ബോട്ടുമില്ല
കൂട്ടുകൂടി കളിക്കാനായ് കൂട്ടരുമില്ല
ആകെ അലമ്പാണേ  ഈ കാലം
പുറത്തിറങ്ങാ൯ വഴിയില്ല
  ഉളളിലൊതുങ്ങി കഴിയേണം
  പാത്തു പതുങ്ങി പുറത്തു ചാടിയാൽ
  പോലീസുകാരുടെ അടി കിട്ടും
ഭൂമിയിലെ മാലാഖമാരുടെ
കരങ്ങൾക്ക് ശക്തിയേകീടാം
ഒത്തൊരുമിച്ചു അണിചേർന്നീടാം
കൊറോണയെ തുരത്തീടാം
      സഹജീവി സ്നേഹം വലുതാണേ
കരുതീടാം സോദരരേ
ഉള്ളതു പകുത്തു നൽകീടാം
ഒത്തൊരുമയോടെ കഴിഞ്ഞീടാം
</poem> </center>
{{BoxBottom1
| പേര്= സ്വരുപ്
| ക്ലാസ്സ്= 7 A  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=    ഗവ യു പി എസ്സ് ചാക്ക          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 43330
| ഉപജില്ല=  തിരുവനന്തപുരം നോർത്ത്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  തിരുവനന്തപുരം
| തരം=    കവിത <!-- കവിത / കഥ  / ലേഖനം --> 
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verified|name=Sai K shanmugam|തരം=കവിത}}

12:35, 16 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

അവധിക്കാലം

എന്തൊരു കാലമിത്..............
  അവധിക്കാലമിത്...............
 ഷോപ്പിംഗില്ല മാളുമില്ല
യാത്രകളില്ല ഹോട്ടലില്ല
                                   
പാർക്കുമില്ല സിനിമാശാലയുമില്ല
ബസ്സുമില്ല ട്രെയിനുമില്ല
വിമാനമില്ല ബോട്ടുമില്ല
കൂട്ടുകൂടി കളിക്കാനായ് കൂട്ടരുമില്ല
ആകെ അലമ്പാണേ ഈ കാലം


 പുറത്തിറങ്ങാ൯ വഴിയില്ല
  ഉളളിലൊതുങ്ങി കഴിയേണം
  പാത്തു പതുങ്ങി പുറത്തു ചാടിയാൽ
   പോലീസുകാരുടെ അടി കിട്ടും

ഭൂമിയിലെ മാലാഖമാരുടെ
കരങ്ങൾക്ക് ശക്തിയേകീടാം
ഒത്തൊരുമിച്ചു അണിചേർന്നീടാം
കൊറോണയെ തുരത്തീടാം


സഹജീവി സ്നേഹം വലുതാണേ
കരുതീടാം സോദരരേ
ഉള്ളതു പകുത്തു നൽകീടാം
ഒത്തൊരുമയോടെ കഴിഞ്ഞീടാം

 

സ്വരുപ്
7 A ഗവ യു പി എസ്സ് ചാക്ക
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത