"ദേവമാതാ എച്ച് എസ് ചേന്നംകരി/അക്ഷരവൃക്ഷം/ രോഗപ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 2: | വരി 2: | ||
| തലക്കെട്ട്= രോഗപ്രതിരോധം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | | തലക്കെട്ട്= രോഗപ്രതിരോധം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}}<p> | }}<p> | ||
രോഗം വന്ന് ചികിത്സിക്കുന്നതിനേക്കാൾ നല്ലതാണ് രോഗം വരാതിരിക്കാൻ ശ്രമിക്കുന്നത്.ചിട്ടയായ ജീവിതശൈലി,കൃത്യമായ വ്യായാമം,പോഷകാഹാരം,വിശ്രമം ഇവയെല്ലാം ആരോഗ്യത്തെ സംരക്ഷിക്കും.ഈ ശീലങ്ങൾ ജീവിതത്തിൽ സമ്പാദിച്ചാൽ ഒട്ടുമിക്ക രോഗങ്ങളും മാറിനിൽക്കും. | രോഗം വന്ന് ചികിത്സിക്കുന്നതിനേക്കാൾ നല്ലതാണ് രോഗം വരാതിരിക്കാൻ ശ്രമിക്കുന്നത്.ചിട്ടയായ ജീവിതശൈലി,കൃത്യമായ വ്യായാമം,പോഷകാഹാരം,വിശ്രമം ഇവയെല്ലാം ആരോഗ്യത്തെ സംരക്ഷിക്കും.ഈ ശീലങ്ങൾ ജീവിതത്തിൽ സമ്പാദിച്ചാൽ ഒട്ടുമിക്ക രോഗങ്ങളും മാറിനിൽക്കും. | ||
ഇന്ന് നമ്മുടെ ലോകം വലിയൊരു പ്രതിസന്ധിയിലാണ്.കൊറോണവൈറസ് നമ്മുടെ ലോകത്തെ കാർന്നുതിന്നുകൊണ്ടിരിക്കുകയാണ്.ദിനംപ്രതി ആയിരക്കണക്കിന് ജീവനുകളാണ് പൊലിഞ്ഞുകൊണ്ടിരിക്കുന്നത്. | ഇന്ന് നമ്മുടെ ലോകം വലിയൊരു പ്രതിസന്ധിയിലാണ്.കൊറോണവൈറസ് നമ്മുടെ ലോകത്തെ കാർന്നുതിന്നുകൊണ്ടിരിക്കുകയാണ്.ദിനംപ്രതി ആയിരക്കണക്കിന് ജീവനുകളാണ് പൊലിഞ്ഞുകൊണ്ടിരിക്കുന്നത്. | ||
വരി 10: | വരി 10: | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ= ദേവമാതാ | | സ്കൂൾ= ദേവമാതാ എച്ച് എസ് ചേന്നംകരി <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്= 46032 | | സ്കൂൾ കോഡ്= 46032 | ||
| ഉപജില്ല= മങ്കൊമ്പ് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | | ഉപജില്ല= മങ്കൊമ്പ് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= ആലപ്പുഴ | | ജില്ല= ആലപ്പുഴ | ||
| തരം= | | തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | ||
| color= | | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}}<br> | }}<br> | ||
{{Verified|name=Sachingnair | തരം= ലേഖനം }} |
12:29, 16 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
രോഗപ്രതിരോധം
രോഗം വന്ന് ചികിത്സിക്കുന്നതിനേക്കാൾ നല്ലതാണ് രോഗം വരാതിരിക്കാൻ ശ്രമിക്കുന്നത്.ചിട്ടയായ ജീവിതശൈലി,കൃത്യമായ വ്യായാമം,പോഷകാഹാരം,വിശ്രമം ഇവയെല്ലാം ആരോഗ്യത്തെ സംരക്ഷിക്കും.ഈ ശീലങ്ങൾ ജീവിതത്തിൽ സമ്പാദിച്ചാൽ ഒട്ടുമിക്ക രോഗങ്ങളും മാറിനിൽക്കും. ഇന്ന് നമ്മുടെ ലോകം വലിയൊരു പ്രതിസന്ധിയിലാണ്.കൊറോണവൈറസ് നമ്മുടെ ലോകത്തെ കാർന്നുതിന്നുകൊണ്ടിരിക്കുകയാണ്.ദിനംപ്രതി ആയിരക്കണക്കിന് ജീവനുകളാണ് പൊലിഞ്ഞുകൊണ്ടിരിക്കുന്നത്. ആത്മവിശ്വാസം കൊണ്ട് രോഗത്തിനെതിരെ പൊരുതാം.വേണ്ടത് ജാഗ്രതയും കരുതലുമാണ്.ആരോഗ്യപ്രവർത്തകർ നൽകുന്ന നിർദ്ദേശങ്ങൾ അതേപടി പാലിക്കുക-അതാണ്പ്രധാനം.സാമൂഹികഅകലവും വ്യക്തിശുചിത്വവും പാലിക്കുക,സുഖമില്ലെങ്കിൽ സ്വയം ഐസലേറ്റ് ചെയ്യുക,കൈയും കാലും സോപ്പുപയോഗിച്ച് കഴുകുക,സമ്പർക്കം ഒഴിവാക്കുക തുടങ്ങിയ കാര്യങ്ങൾ ശ്രദ്ധിക്കുക.ആരോഗ്യമേഖലയിൽനിന്നുള്ള നിർദ്ദേശങ്ങൾ അനുസരിച്ച് ഒറ്റക്കെട്ടായി നിന്ന് നമുക്ക് ഈ രോഗവ്യാപനത്തിൽ നിന്ന് കരകയറാം.ആത്മവിശ്വാസത്തിന്റെ കൈ പിടിച്ച്അങ്ങേയറ്റം ജാഗ്രതയോടെ നമുക്ക് മുന്നേറാം.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മങ്കൊമ്പ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മങ്കൊമ്പ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- ആലപ്പുഴ ജില്ലയിൽ 16/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച ലേഖനം