"രാമഗുരു യു പി സ്കൂൾ/അക്ഷരവൃക്ഷം/കോവിഡ് -19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 20: വരി 20:
{{BoxBottom1
{{BoxBottom1
| പേര്=അനന്യ.കെ  
| പേര്=അനന്യ.കെ  
| ക്ലാസ്സ്=5 E     <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=5     <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=രാമഗുരു യു പി         <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=രാമഗുരു യു പി സ്കൂൾ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=13673   
| സ്കൂൾ കോഡ്=13673   
| ഉപജില്ല=പാപ്പിനിശ്ശേരി      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=പാപ്പിനിശ്ശേരി      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  

11:48, 16 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കോവിഡ് -19

ഏഷ്യൻ ഭുഖണ്ഡത്തിലെ ഏറ്റവും വലിയ രാജ്യമായ ചൈനയിലെ വുഹാനിൽ നിന്ന് പൊട്ടി പുറപ്പിട്ട കൊറോണ വൈറസ് എന്ന കോവിഡ് -19 ഇന്ന് ലോകമെങ്ങും അവസാനിക്കുന്ന തുല്യമാണ് കൊറോണ എന്ന മഹാമാരി വന്നത് ഏകദേശം ഒരു ലക്ഷം ആളുകൾ ഇതു ബാധിച്ച് മരിച്ചു വീണു ലക്ഷക്കണക്കിന് ആളുകൾ ഇതിന് അടിമയായി മാറി എത്ര ശ്രമിച്ചിട്ടും ശാസ്ത്രലോകം തിന്ന് മരുന്ന് കണ്ടുപിടിക്കാൻ സാധിക്കുന്നില്ല ജെനങ്ങൾക്കെല്ലാം പരിഭ്രാന്തി ആയി കേന്ദ്രസർക്കാരും ആരോഗ്യ വകുപ്പും കേരളസർക്കാരും നിര്തെശിച്ചതുപോലെ 21 ദിവസത്തെ ലോക്കഡോൺ നാം ആചരിക്കുകയാണ്. കേരളത്തിൽ ഇത് ബാധിച്ചവരുടെ എണ്ണം 336 കടന്നു ഇനിയും ഇത് കൂടാം ഇത് എണ്ണവും മരണവും കൂടാതെ കുറയുന്നില്ല ആരോഗ്യ പ്രവർത്തകർ പോലീസും തന്റെ ജീവൻ പണയംവെച്ചു ഇതിനു വേണ്ടി പൊരുതുന്നു. സാമ്പത്തിക രാജ്യങ്ങൾക്കാണ് ഇത് കൂടുതൽ ആയും പകർന്നിരികുന്നത് കൈകോർകാതെ നമ്മുക്ക് ഒത്തുചേരാം. സ്നേഹവും നന്മയും ചേർത്ത് നമ്മുക്ക് അതിജീവിക്കാം. നമ്മുടെ ഭാരതാംബയെ കൈപിടിക്കാതെ ഒത്തുചേർന്നു കൂട്ടംകൂടാതെ ഉയത്തെഴുനെല്പിക്കാം. നമ്മളെ ചികിൽസിപ്പിക്കുന്ന ഡോക്ടർമാർക്കും നഴ്സുമാർക്കും കാരുണ്യംചെയ്യുന്ന കേരളസർകാരനും പോലീസിനും മറ്റു സാമൂഹികപ്രവർത്തകർക്കും ഒരു വലിയ സല്യൂട്ട് നമ്മുക്ക് കൊടുകാം. നമ്മുടെ ആരാഗ്യവകുപ്പ് ഇത് വരാതിരിക്കാൻ ഒരുപാടു മുൻകരുതലുകൾ എടുക്കാൻ നമ്മോട് നിർദ്ദേശിച്ചിട്ടുണ്ട്. അത് നമ്മൾ പാലിക്കണം. അത് എന്തൊക്കെയാണ് ഞാൻ പറഞ്ഞുതരാം 1. കൈകൾ സോപ്പ് ഉപയോഗിച്ച് 20 സെക്കന്റ്‌ കൂടുമ്പോൾ ഉരച്ച് കഴുകുക 2.കണ്ണ്, മൂക്ക്, വായ എന്നിവ കൈകൾ കഴുകാതെ സ്പർശിക്കരുത്. 3.വളർത്തുജീവികളോട് അടുത്ത് ഇടപെഴുകാതെ നിൽക്കുക 4.നിരീക്ഷണത്തിൽ ഉള്ളവരോട് സമ്പർക്കം പാടില്ല 5.മാസ്ക്, കൈയുറകൾ, കാലുറകൾ എന്നിവ ധരിക്കുക 6.പുറത്തുപോയാൽ വീട്ടിലെത്തിയാൽ ഉടൻ തന്നെ കൈ, കാല്, മുഖം എന്നിവ സോപ്പ് ഉപയോഗിച്ച് കഴുകുക 7.കൂട്ടം കൂടി നിൽക്കരുത് 8.ആഡംബര പരിപാടികൾ ഒഴിവാക്കുക 9.മൊബൈൽ ഫോണുകൾ ഇടക്കിടെ തുടക്കുക 10.കൈകൊടുക്കുക, കെട്ടിപിടിക്കുക എന്നിവ ഒഴിവാക്കുക 11.ചുമക്കുമ്പോഴും, തുമ്പുമ്പോഴും തൂവാല ഉപയോഗിച്ച് മൂക്കും വായും പൊത്തുക 12.ആളുകൾ ഒരു മീറ്റർ അകലം പാലിച്ചു നിൽക്കുക കേരള സർക്കാറിന്റയും ആരോഗ്യവകുപ്പിന്റെയും ബ്രേക്ക്‌ തെ ചെയിൻ എന്ന പദ്ധതിലൂടെ മുന്നോട്ട് പോവുക. ആരോഗ്യപ്രവർത്തകർ നിര്തെശിച്ചപോലെ എല്ലാ കാര്യങ്ങളും നാം ഒരുമിച്ചു ചെയ്യുക നമ്മുക്ക് തുരത്താം കൊറോണ വൈറസ് എന്ന covid-19 നെ ജയ്ഹിന്ദ്.

അനന്യ.കെ
5 ഇ രാമഗുരു യു പി സ്കൂൾ
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sindhuarakkan തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം