"ജി.എൽ.പി.എസ്. വെൺകുളം/അക്ഷരവൃക്ഷം/മറയുന്ന പ്രകൃതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' {{BoxTop1 | തലക്കെട്ട്= മറയുന്ന പ്രകൃതി       <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 44: വരി 44:
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
ഗവ . എൽ. പി .എസ് .വെൺകുളം
വെൺകുളം
വർക്കല
തിരുവനന്തപുരം

11:37, 16 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം


മറയുന്ന പ്രകൃതി      



പച്ചപ്പണിഞ്ഞു നിൽക്കുന്ന പ്രകൃതി -

തൻ സൗന്ദര്യം എങ്ങുപോയി

മനുഷ്യർ തൻ പ്രവൃത്തികൾ

പ്രകൃതി തന്നുടെ നാശമോ

കുന്നുകൾ വയലുകൾ മലകൾ

ഒക്കെയെങ്ങു മാഞ്ഞുപോയി

 പുഴയില്ല മരമില്ല അരുവിയില്ല
 
ഉയർന്നു വരുന്നത് ഫ്ലാറ്റുകൾ

 എന്തിനു ചെയ്യുന്നീ പ്രവൃത്തികൾ

എന്തിനു വേണ്ടി ...ആർക്കു വേണ്ടി ....
                   


 

അനുഷ്‌ക .റ്റി .ഡി
4 B ഗവ . എൽ. പി .എസ് .വെൺകുളം
വർക്കല ‍‍‍‍ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത