ജി.എൽ.പി.എസ്. വെൺകുളം/അക്ഷരവൃക്ഷം/മറയുന്ന പ്രകൃതി

Schoolwiki സംരംഭത്തിൽ നിന്ന്


മറയുന്ന പ്രകൃതി      



പച്ചപ്പണിഞ്ഞു നിൽക്കുന്ന പ്രകൃതി -

തൻ സൗന്ദര്യം എങ്ങുപോയി

മനുഷ്യർ തൻ പ്രവൃത്തികൾ

പ്രകൃതി തന്നുടെ നാശമോ

കുന്നുകൾ വയലുകൾ മലകൾ

ഒക്കെയെങ്ങു മാഞ്ഞുപോയി

 പുഴയില്ല മരമില്ല അരുവിയില്ല
 
ഉയർന്നു വരുന്നത് ഫ്ലാറ്റുകൾ

 എന്തിനു ചെയ്യുന്നീ പ്രവൃത്തികൾ

എന്തിനു വേണ്ടി ...ആർക്കു വേണ്ടി ....
                   


 

അനുഷ്‌ക .റ്റി .ഡി
4 B ജി. എൽ. പി .എസ് .വെൺകുളം
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത