"എസ്. എൻ. ഡി. പി. എൽ. പി. എസ് പ്ലാംപഴിഞ്ഞി/അക്ഷരവൃക്ഷം/ഓർമ്മപ്പെടുത്തൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 4: | വരി 4: | ||
}} | }} | ||
<center> <poem> | <center> <poem> | ||
വലിച്ചെറിയുന്നു പാഴ്വസ്തുക്കൾ | |||
ഓർമ്മപ്പെടുത്തലുകൾ നൽകുന്നു പ്രകൃതി | |||
പ്രളയം മഹാപ്രളയം | |||
ദുരന്തങ്ങൾ നിപ്പ, കൊറോണ ... | |||
പോലുള്ള മഹാവിപത്തുകൾ | |||
നാം പഠിച്ചവർ എന്നിരുന്നാലും | |||
പ്രകൃതിയെന്ന നിലനില്പിനെ | |||
തിരിച്ചറിഞ്ഞവർ. | |||
ഈ നാളുകൾ ഏറെ ഭയാനകം | |||
എന്നിരുന്നാലും ഭീതിയകറ്റു | |||
ജാഗ്രത എന്നതും ബ്രേക്ക് ദ ചെയിൻ | |||
എന്നതും ഓർത്തിടുക സാമൂഹിക അകലം | |||
കാത്തിടുക, വലിച്ചെറിയാതിരിക്കുക പാഴ് -വസ്തുക്കൾ പ്രകൃതിയെ സംരക്ഷിക്കുക | |||
അവനവൻ തൻവീടും പരിസരവും വൃത്തിയാക്കി | |||
നദിയും കാടും സംരക്ഷിച്ച് | |||
മുന്നേറാം കൂട്ടരെ ....നമുക്ക് മുന്നേറ്റം കൂട്ടരേ | |||
</poem> </center> | </poem> </center> |
11:34, 16 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
ഓർമ്മപ്പെടുത്തൽ
വലിച്ചെറിയുന്നു പാഴ്വസ്തുക്കൾ
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- തിരുവനന്തപുരം ജില്ലയിൽ 16/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ