എസ്. എൻ. ഡി. പി. എൽ. പി. എസ് പ്ലാംപഴിഞ്ഞി/അക്ഷരവൃക്ഷം/ഓർമ്മപ്പെടുത്തൽ

Schoolwiki സംരംഭത്തിൽ നിന്ന്
ഓർമ്മപ്പെടുത്തൽ

വലിച്ചെറിയുന്നു പാഴ്‌വസ്തുക്കൾ
ഓർമ്മപ്പെടുത്തലുകൾ നൽകുന്നു പ്രകൃതി
പ്രളയം മഹാപ്രളയം
ദുരന്തങ്ങൾ നിപ്പ, കൊറോണ ...
പോലുള്ള മഹാവിപത്തുകൾ
നാം പഠിച്ചവർ എന്നിരുന്നാലും
പ്രകൃതിയെന്ന നിലനില്പിനെ
തിരിച്ചറിയാത്തവർ.

ഈ നാളുകൾ ഏറെ ഭയാനകം
എന്നിരുന്നാലും ഭീതിയകറ്റു
ജാഗ്രത എന്നതും ബ്രേക്ക് ദ ചെയിൻ
എന്നതും ഓർത്തിടുക സാമൂഹിക അകലം കാത്തിടുക
വലിച്ചെറിയാതിരിക്കുക പാഴ് -
വസ്തുക്കൾ പ്രകൃതിയെ സംരക്ഷിക്കുക
അവനവൻ തൻവീടും പരിസരവും വൃത്തിയാക്കി
നദിയും കാടും സംരക്ഷിച്ച്
മുന്നേറാം കൂട്ടരെ ....നമുക്ക് മുന്നേറ്റം കൂട്ടരേ

 

ശ്രീഹരി.എസ്.
4A എസ്.എൻ.ഡി.പി.എൽ.പി.എസ്.പ്ലാംപഴിഞ്ഞി
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത