"ഹോളി ഫാമിലി എച്ച് എസ് എസ് കാട്ടൂർ/അക്ഷരവൃക്ഷം കടലിന്റെ നിറം ഏത് ?" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{BoxTop1
'''കട്ടികൂട്ടിയ എഴുത്ത്'''{BoxTop1
| തലക്കെട്ട്=          കടലിന്റെ    നിറം  ഏത് ?      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=          കടലിന്റെ    നിറം  ഏത് ?      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  4      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
വരി 5: വരി 5:
<center> <poem>
<center> <poem>

     കടലിന്റെ    നിറം  ഏത് ?
     ''''''''കടലിന്റെ    നിറം  ഏത് ?''''''''

കടലിന് പ്രത്യക നിറമുണ്ടോ ? കടൽവെള്ളത്തിന് പ്രത്യക നിറമൊന്നുമില്ല.
കടലിന് പ്രത്യക നിറമുണ്ടോ ? കടൽവെള്ളത്തിന് പ്രത്യക നിറമൊന്നുമില്ല.

11:34, 16 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കട്ടികൂട്ടിയ എഴുത്ത്{BoxTop1 | തലക്കെട്ട്= കടലിന്റെ നിറം ഏത് ? | color= 4 }}

     '''കടലിന്റെ നിറം ഏത് ?'''

കടലിന് പ്രത്യക നിറമുണ്ടോ ? കടൽവെള്ളത്തിന് പ്രത്യക നിറമൊന്നുമില്ല.
എന്നാൽ കടലിലേയ്ക്ക നോക്കിയാലോ?.നീലയോ പച്ചയോ ആയിക്കാണും.
അതുകൊണ്ടാണ് ഭൂപടങ്ങളിൽ കടൽ നീലനിറത്തിൽ അടയാളപ്പെടുത്തുന്നത്.
കടലിന്റെ നിറം അതന്റെ ആഴവുമായി ബന്ധപ്പെട്ടിരിക്കുന്നു.വലിയ ആഴമില്ലാത്തിടത്ത്
പച്ചനിറവുംആഴം കീടുന്നതനുസരിച്ച് കടലിന് നീലയോ ചാരനിറമോ തോന്നുന്നു.ജലതൻമാത്രകളിൽ തട്ടി പ്രകാശം ചിന്നിച്ചിതറുന്നതിന്റെ ഫലമായിട്ടാണ് നീലനിറമായി കടൽ കാണപ്പെടുന്നത്. കടൽ വെള്ളത്തിലേയ്ക്ക് ഒഴുകിയെത്തുന്ന മാലിന്യങ്ങൾ ,കാലാവസ്ഥ,വെള്ളത്തിലെ വിവിധ കണങ്ങൾ മുതലായവ വെള്ളത്തിന്റെ നിറത്തെ സ്വാധീനിക്കുന്നു.ചുവപ്പു കടലിന് ആ പേരു വരാൻ കാരണം അതിലെ പായലുകളാണ്.നദികളിലൂടെ ഒഴുകിയെത്തുന്ന കളിമൺതരികളുടെ സാന്നിധ്യം ഈ വെള്ളത്തിനു മ‍‍‍‍‍‍‍‍‍‍‍ഞ്ഞനിറവും നൽകുന്നു.
 
മേരി ലിഡിയ
10 A ഹോളി ഫാമിലി ഹയർ സെക്കണ്ടറി സ്കൂൾ കാട്ടൂർ
ചേർത്തല ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത