"സെന്റ് ജോൺസ് സിറിയൻ ഹയർ സെക്കന്ററി സ്ക്കൂൾ, വടകര/അക്ഷരവൃക്ഷം/പോരാടാം ഇന്ത്യയ്ക്കായി ...." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്=പോരാടാം ഇന്ത്യയ്ക്കായി .... <...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 3: | വരി 3: | ||
| color= 5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
ഇന്ത്യ....വിവിധതരം സംസ്കാരം ഒത്തിണങ്ങിയ പുണ്യഭൂമി .എന്നാൽ ഇന്നതിന്റെ തേജസ് നഷ്ടപെട്ടുകൊണ്ടിരിക്കുവാണോ എന്നൊരു സംശയം.ഇന്ത്യൻ പതാകയിലെ നിറങ്ങൾ സൂചിപ്പിക്കുന്ന ഓരോ മഹത്വമുള്ള അർത്ഥവും പതിയെ മായുന്നില്ലേ?പച്ചപ്പുനിറഞ്ഞ ഒരു സ്വപ്നലോകമായിരുന്നു ഇന്ത്യ. എന്നാൽ ഇന്ന് നാം അത് തേടിയിറങ്ങണം.കൊച്ചുകുട്ടികളെ മുതൽ മുതിർന്നവരെ വരെ ദീർഘദൂര വിനോദസഞ്ചാരത്തിലേക്ക് വഴിതിരിച്ചുവിട്ട പ്രാധാന്യമുള്ള ഘടകം.എന്നാൽ ഇതിലും വലിയോരു വിപത്തു് മറ്റൊന്നാണ്.നേരത്തെ സൂചിപ്പിച്ച ത്രിവർണ്ണപതാകയിലേ വെളുപ്പ് അഥവാ സമാധാനം ദിനംപ്രതി നശിക്കുന്നു.അതിനുതകുന്ന തെളിവുകൾ ഉണ്ട്.ഭാവിയില്ലേ അശാന്തിക്കും മനസാക്ഷിയെ ഞെട്ടിക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾക്കും തുടക്കമിടുന്നു ഒരു വലിയ മാരകമായ വിപത്ത്.നാം അറിഞ്ഞിരിക്കേണ്ട ഒരു ഭീകരൻ .....ലഹരി. | ഇന്ത്യ....വിവിധതരം സംസ്കാരം ഒത്തിണങ്ങിയ പുണ്യഭൂമി .എന്നാൽ ഇന്നതിന്റെ തേജസ് നഷ്ടപെട്ടുകൊണ്ടിരിക്കുവാണോ എന്നൊരു സംശയം.ഇന്ത്യൻ പതാകയിലെ നിറങ്ങൾ സൂചിപ്പിക്കുന്ന ഓരോ മഹത്വമുള്ള അർത്ഥവും പതിയെ മായുന്നില്ലേ?പച്ചപ്പുനിറഞ്ഞ ഒരു സ്വപ്നലോകമായിരുന്നു ഇന്ത്യ. എന്നാൽ ഇന്ന് നാം അത് തേടിയിറങ്ങണം.കൊച്ചുകുട്ടികളെ മുതൽ മുതിർന്നവരെ വരെ ദീർഘദൂര വിനോദസഞ്ചാരത്തിലേക്ക് വഴിതിരിച്ചുവിട്ട പ്രാധാന്യമുള്ള ഘടകം.എന്നാൽ ഇതിലും വലിയോരു വിപത്തു് മറ്റൊന്നാണ്.നേരത്തെ സൂചിപ്പിച്ച ത്രിവർണ്ണപതാകയിലേ വെളുപ്പ് അഥവാ സമാധാനം ദിനംപ്രതി നശിക്കുന്നു.അതിനുതകുന്ന തെളിവുകൾ ഉണ്ട്.ഭാവിയില്ലേ അശാന്തിക്കും മനസാക്ഷിയെ ഞെട്ടിക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾക്കും തുടക്കമിടുന്നു ഒരു വലിയ മാരകമായ വിപത്ത്.നാം അറിഞ്ഞിരിക്കേണ്ട ഒരു ഭീകരൻ .....ലഹരി. | ||
<br>ലഹരി എങ്ങനെ ഭീകരനാകും ?ഇൗ ചോദ്യം സാധാരണമാണ് .നമ്മൾ കരുതുന്ന പോലെ സംഗീതത്തിലോ നൃത്തത്തിലോ ഉള്ള ലഹരിയല്ല.സംഗീതം നമ്മളെ സ്വപ്നലോകത്തേ നയിക്കുമ്പോൾ ഇൗ ലഹരി സ്വപ്നങ്ങളെ ഒന്നൊന്നായി നശിപ്പിക്കുന്നു.അതെ ഇന്ത്യയുടെ ഭാവിയാക്കുന്ന യുവതലമുറയെത്തന്നെ തകർക്കുന്നു .ദിനംപ്രതി കൂടിവരുന്ന കഞ്ചാവിന്റെയും മയക്കുമരുന്നിന്റെയും പേരിലുള്ള കേസുകൾ പലരും തള്ളിക്കളയും.എന്നാൽ അവ വർധിച്ചുവരുന്നതിന്റെ കാരണം എന്തുകൊണ്ട് ചിന്തിക്കുന്നില്ല ?പിടിക്കപ്പെട്ടുന്നവരിൽ പലരും യുവാക്കളാണെന്നും എന്തുകൊണ്ട് മനസിലാകുന്നില്ല?അതെ നാളെ ഇന്ത്യയുടെ ഭാവി നിർണയിക്കേണ്ടവർ സ്വന്തം ഭാവി നഷ്ടപ്പെടുത്തുന്നു. | <br>ലഹരി എങ്ങനെ ഭീകരനാകും ?ഇൗ ചോദ്യം സാധാരണമാണ് .നമ്മൾ കരുതുന്ന പോലെ സംഗീതത്തിലോ നൃത്തത്തിലോ ഉള്ള ലഹരിയല്ല.സംഗീതം നമ്മളെ സ്വപ്നലോകത്തേ നയിക്കുമ്പോൾ ഇൗ ലഹരി സ്വപ്നങ്ങളെ ഒന്നൊന്നായി നശിപ്പിക്കുന്നു.അതെ ഇന്ത്യയുടെ ഭാവിയാക്കുന്ന യുവതലമുറയെത്തന്നെ തകർക്കുന്നു .ദിനംപ്രതി കൂടിവരുന്ന കഞ്ചാവിന്റെയും മയക്കുമരുന്നിന്റെയും പേരിലുള്ള കേസുകൾ പലരും തള്ളിക്കളയും.എന്നാൽ അവ വർധിച്ചുവരുന്നതിന്റെ കാരണം എന്തുകൊണ്ട് ചിന്തിക്കുന്നില്ല ?പിടിക്കപ്പെട്ടുന്നവരിൽ പലരും യുവാക്കളാണെന്നും എന്തുകൊണ്ട് മനസിലാകുന്നില്ല?അതെ നാളെ ഇന്ത്യയുടെ ഭാവി നിർണയിക്കേണ്ടവർ സ്വന്തം ഭാവി നഷ്ടപ്പെടുത്തുന്നു. | ||
വരി 15: | വരി 15: | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ= സെന്റ് ജോൺസ് സിറിയൻ | | സ്കൂൾ= സെന്റ് ജോൺസ് സിറിയൻ എച്ച എസ്സ് എസ്സ്, വടകര. <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്= 28010 | | സ്കൂൾ കോഡ്= 28010 | ||
| ഉപജില്ല= കൂത്താട്ടുകുളം <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | | ഉപജില്ല= കൂത്താട്ടുകുളം <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
വരി 22: | വരി 22: | ||
| color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified|name= Anilkb|തരം=ലേഖനം}} |
11:02, 16 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
പോരാടാം ഇന്ത്യയ്ക്കായി ....
ഇന്ത്യ....വിവിധതരം സംസ്കാരം ഒത്തിണങ്ങിയ പുണ്യഭൂമി .എന്നാൽ ഇന്നതിന്റെ തേജസ് നഷ്ടപെട്ടുകൊണ്ടിരിക്കുവാണോ എന്നൊരു സംശയം.ഇന്ത്യൻ പതാകയിലെ നിറങ്ങൾ സൂചിപ്പിക്കുന്ന ഓരോ മഹത്വമുള്ള അർത്ഥവും പതിയെ മായുന്നില്ലേ?പച്ചപ്പുനിറഞ്ഞ ഒരു സ്വപ്നലോകമായിരുന്നു ഇന്ത്യ. എന്നാൽ ഇന്ന് നാം അത് തേടിയിറങ്ങണം.കൊച്ചുകുട്ടികളെ മുതൽ മുതിർന്നവരെ വരെ ദീർഘദൂര വിനോദസഞ്ചാരത്തിലേക്ക് വഴിതിരിച്ചുവിട്ട പ്രാധാന്യമുള്ള ഘടകം.എന്നാൽ ഇതിലും വലിയോരു വിപത്തു് മറ്റൊന്നാണ്.നേരത്തെ സൂചിപ്പിച്ച ത്രിവർണ്ണപതാകയിലേ വെളുപ്പ് അഥവാ സമാധാനം ദിനംപ്രതി നശിക്കുന്നു.അതിനുതകുന്ന തെളിവുകൾ ഉണ്ട്.ഭാവിയില്ലേ അശാന്തിക്കും മനസാക്ഷിയെ ഞെട്ടിക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾക്കും തുടക്കമിടുന്നു ഒരു വലിയ മാരകമായ വിപത്ത്.നാം അറിഞ്ഞിരിക്കേണ്ട ഒരു ഭീകരൻ .....ലഹരി.
</poem>
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കൂത്താട്ടുകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കൂത്താട്ടുകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- എറണാകുളം ജില്ലയിൽ 16/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച ലേഖനം