ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എച്ച്. എസ്.എസ്. കക്കാട്ട്/അക്ഷരവൃക്ഷം/പോരാടുക നമ്മൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 36: വരി 36:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= ജി എച്ച് എസ്സ് എസ്സ് കക്കാട്ട്         <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= ജി എച്ച് എസ്സ് എസ്സ് കക്കാട്ട്  
| സ്കൂൾ കോഡ്= 12024
| സ്കൂൾ കോഡ്= 12024
| ഉപജില്ല= ഹൊസ്ദു‍ർഗ്     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ഉപജില്ല= ഹോസ്ദുർഗ്ഗ്      
| ജില്ല= കാസർഗോഡ്  
| ജില്ല= കാസർഗോഡ്
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name= Vijayanrajapuram | തരം= കവിത}}
{{Verified|name= Vijayanrajapuram | തരം= കവിത}}

10:34, 16 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പോരാടുക നമ്മൾ

മാനവരാശിയെ മൂടുപടത്തിൻ
പിന്നിലൊളിപ്പിച്ച കാലം
ലോകത്തെയൊന്നാകെ ചങ്ങലയിൽ
തളയ്ക്കാൻ ശ്രമിച്ചൊരു കാലം
പ്രളയത്തിനെതിരെ കൈകോർത്തെ-
തിർത്തു നിന്നു നാം
ചങ്കുറപ്പാൽ തുരത്തീ നമ്മളീ നിപയെയും
തകരുകയില്ലയീ കോർത്തുപ്പിടിച്ച
കരങ്ങൾ തൻ കെട്ടുറപ്പ്
തകർക്കുകയില്ലിനീ ആരുമേയീ
ജനങ്ങൾതൻ ശ്വാസത്തിൽ
ഉയിർത്തിടും ചങ്കുറപ്പ്

കീഴടങ്ങില്ല നമ്മളീ മഹാമാരിക്ക് മുന്നിൽ
പുത്തൻ പ്രതീക്ഷകളാൽ മറികടക്കും
നമ്മളീ ആതുരകാലത്തെ
ശിരസ്സ് നമിച്ചിടുന്നീ ഞാനീ
നാടിൻ രക്ഷകർക്ക് മുന്നിൽ
പോരാടുക നിരന്തരം
വാളിനെക്കാൾ മൂർച്ചയുള്ളൊരീ
ആത്മ വിശ്വാസത്താൽ നേരിടും
നമ്മളീ മഹാമാരിയെ
പോരാടുക നിരന്തരം
പോരാടീടുക നിരന്തരം
 പ്രതിരോധിക്കാം ജയിച്ചീടാം
എതിർത്തു നില്കാം തോൽപ്പിക്കാം.

സുപ്രിയ കെ
10 ബി ജി എച്ച് എസ്സ് എസ്സ് കക്കാട്ട്
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത