"ഗവ. ബി. വി. യു. പി. എസ്. കീഴാറ്റിങ്ങൽ/അക്ഷരവൃക്ഷം/കൊറോണ ഭീകരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 29: വരി 29:
| color= 3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Sheelukumards|തരം=കവിത}}

10:14, 16 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണ ഭീകരൻ

നിത്യം ചൊല്ലീടും വാക്കുകൾ .
നേരമില്ല നേരമില്ല
കൊറോണ ഭീകരൻ ആഗമിയ്ക്കും നേരം
പരാതിയില്ല പരിഭവമില്ല
ജാഗ്രത മാത്രം.
വീഥികളിൽ ജീവന്റെ തുടിപ്പുകൾ നിലച്ചു.
വിജനതയിലായ മഹാ നഗരങ്ങൾ
നമുക്ക് ഒന്നിച്ച് പോരാടാം
ഒരു നല്ല നാളേയ്ക്കായ്.
സാമൂഹിക അകലം പാലിയ്ക്കാം.
കൊറോണ ഭീകരനെ തുരത്താം.
ഒരു നല്ല കാലത്തിനായ്...
 

ആർദ്ര എ ആർ
7 ഗവ .ബി .വി .യു .പി .എസ് .കീഴാറ്റിങ്ങൽ
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത