"ഗവ. എൽ. പി. എസ്. അണ്ടൂർ/അക്ഷരവൃക്ഷം/പുള്ളിപ്പൂമ്പാറ്റ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 26: വരി 26:
| color= 2<!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2<!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Sheelukumards|തരം=കവിത}}

10:12, 16 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പുള്ളിപ്പൂമ്പാറ്റ


പുള്ളിയുടുപ്പിട്ട പൂമ്പാറ്റേ,
പാറിപ്പാറി എങ്ങോട്ടാ?
പൂന്തേൻ നുകരാൻ പോകുന്നു
പൂന്തോട്ടത്തിൽ പോകുന്നു.
ഒത്തിരി പൂക്കൾ കാണാനായ്
ഞാനും വരട്ടയോ നിന്റെ കൂടെ?
പോന്നോളൂ പോന്നോളൂ കൊച്ചുകുട്ടീ
ഇത്തിരി പൂന്തേൻ കൂടി നൽകാം ഞാൻ.
 

ചേതൻ . എസ്
3 A ഗവ. എൽ.പി.എസ്. അണ്ടൂർ
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത