"സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ പി എസ് ഭരണങ്ങാനം/അക്ഷരവൃക്ഷം/ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 4: വരി 4:
}}
}}


ഗ്രീക്ക് പുരാണങ്ങളിലെ ആരോഗ്യദേവതയായ “ഹൈജിയ” -യുടെ പേരിൽനിന്നാണ്‌ ഹൈജീൻ എന്ന വാക്ക് ഉണ്ടായത്. ശുചിത്വം ഒരു സംസ്കാരമാണെന്ന് തിരിച്ചറിഞ്ഞവരാണ്‌ നമ്മുടെ പൂർവ്വികർ. ആരോഗ്യം പോലെതന്നെ വ്യക്തിക്കും സമൂഹത്തിനും ഏറെ പ്രധാനപ്പെട്ടതാണ്‌ ശുചിത്വശീലം. ദൈവത്തിന്റെ സ്വന്തം നാട് എന്നതിൽ അഭിമാനിക്കുന്ന നാമോരോരുത്തരും ഓർത്തിരിക്കേണ്ട പ്രധാനകാര്യം ശുചിത്വശീലത്തിൽ നാം പിന്നിലാണ്‌ എന്നതാണ്‌.<br>
ഗ്രീക്ക് പുരാണങ്ങളിലെ ആരോഗ്യദേവതയായ “ഹൈജിയ” - യുടെ പേരിൽനിന്നാണ്‌ ഹൈജീൻ എന്ന വാക്ക് ഉണ്ടായത്. ശുചിത്വം ഒരു സംസ്കാരമാണെന്ന് തിരിച്ചറിഞ്ഞവരാണ്‌ നമ്മുടെ പൂർവ്വികർ. ആരോഗ്യം പോലെതന്നെ വ്യക്തിക്കും സമൂഹത്തിനും ഏറെ പ്രധാനപ്പെട്ടതാണ്‌ ശുചിത്വശീലം. ദൈവത്തിന്റെ സ്വന്തം നാട് എന്നതിൽ അഭിമാനിക്കുന്ന നാമോരോരുത്തരും ഓർത്തിരിക്കേണ്ട പ്രധാനകാര്യം ശുചിത്വശീലത്തിൽ നാം പിന്നിലാണ്‌ എന്നതാണ്‌.<br>
വ്യക്തികളും അവർ ജീവിക്കുന്ന ചുറ്റുപാടും അന്തരീക്ഷവും മാലിന്യവിമുക്തമായ അവസ്ഥയാണ്‌ ശുചിത്വം. അതുകൊണ്ടുതന്നെ ശുചിത്വത്തെ നമുക്ക് 01. വ്യക്തിശുചിത്വം 02. പരിസരശുചിത്വം എന്നിങ്ങനെ തരം തിരിക്കാം.<br>
വ്യക്തികളും അവർ ജീവിക്കുന്ന ചുറ്റുപാടും അന്തരീക്ഷവും മാലിന്യവിമുക്തമായ അവസ്ഥയാണ്‌ ശുചിത്വം. അതുകൊണ്ടുതന്നെ ശുചിത്വത്തെ നമുക്ക് 01. വ്യക്തിശുചിത്വം 02. പരിസരശുചിത്വം എന്നിങ്ങനെ തരം തിരിക്കാം.<br>
'''01) വ്യക്തിശുചിത്വം'''
'''01) വ്യക്തിശുചിത്വം'''
വരി 33: വരി 33:
| പേര്= .ജോസഫ് തോമസ്   
| പേര്= .ജോസഫ് തോമസ്   


| ക്ലാസ്സ്=  2 C   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=  2 സി   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=    സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ.പി.സ്കൂൾ, ഭരണങ്ങാനം      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=    എസ് എൽ ടി എൽ.പി.സ്കൂൾ ഭരണങ്ങാനം      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 31516
| സ്കൂൾ കോഡ്= 31516
| ഉപജില്ല=    പാലാ  <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=    പാലാ  <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
വരി 43: വരി 43:
| color=  1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name= Asokank| തരം=  ലേഖനം  }}

08:03, 16 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ശുചിത്വം

ഗ്രീക്ക് പുരാണങ്ങളിലെ ആരോഗ്യദേവതയായ “ഹൈജിയ” - യുടെ പേരിൽനിന്നാണ്‌ ഹൈജീൻ എന്ന വാക്ക് ഉണ്ടായത്. ശുചിത്വം ഒരു സംസ്കാരമാണെന്ന് തിരിച്ചറിഞ്ഞവരാണ്‌ നമ്മുടെ പൂർവ്വികർ. ആരോഗ്യം പോലെതന്നെ വ്യക്തിക്കും സമൂഹത്തിനും ഏറെ പ്രധാനപ്പെട്ടതാണ്‌ ശുചിത്വശീലം. ദൈവത്തിന്റെ സ്വന്തം നാട് എന്നതിൽ അഭിമാനിക്കുന്ന നാമോരോരുത്തരും ഓർത്തിരിക്കേണ്ട പ്രധാനകാര്യം ശുചിത്വശീലത്തിൽ നാം പിന്നിലാണ്‌ എന്നതാണ്‌.
വ്യക്തികളും അവർ ജീവിക്കുന്ന ചുറ്റുപാടും അന്തരീക്ഷവും മാലിന്യവിമുക്തമായ അവസ്ഥയാണ്‌ ശുചിത്വം. അതുകൊണ്ടുതന്നെ ശുചിത്വത്തെ നമുക്ക് 01. വ്യക്തിശുചിത്വം 02. പരിസരശുചിത്വം എന്നിങ്ങനെ തരം തിരിക്കാം.
01) വ്യക്തിശുചിത്വം .

  • ഒരു വ്യക്തി സ്വയമായി പാലിക്കേണ്ട ആരോഗ്യപരമായ ശീലങ്ങളുണ്ട്. ഇവ കൃത്യമായി പാലിച്ചാൽ പകർച്ചവ്യാധികൾ ഒഴിവാക്കാം.
  • രാവിലെ ഉണർന്നാൽ ഉടനും രാത്രിയിൽ ഉറങ്ങുന്നതിനുമുൻപും പല്ലുതേയ്ക്കുക.
  • നഖം വെട്ടി വൃത്തിയാക്കുക
  • ഭക്ഷണത്തിനു മുമ്പും പിമ്പും കൈകൾ സോപ്പുപയോഗിച്ച് കഴുകുക.
  • ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴുമ്മുഖം തൂവാലകൊണ്ട് മറയ്ക്കുക.
  • വൃത്തിയുതും അയഞ്ഞതുമായ വസ്ത്രങ്ങൾ ധരിക്കുക
  • അടിവസ്ത്രങ്ങൾ കഴുകി വെയ്‌ലത്ത് ഉണങ്ങി ഉപയോഗിക്കുക.
  • ഫാസ്റ്റ് ഫുഡ്, സിന്തെറ്റിക് ഫുഡ്, പഴകിയ ആഹാരങ്ങൾ എന്നിവ ഒഴിവാക്കുക.
  • പുകവലി, മദ്യപാനം, ലഹരി വസ്തുക്കൾ എന്നിവ ഉപയോഗിക്കരുത്.
  • ദിവസവും രണ്ടുനേരം കുളിക്കണം

02) പരിസരശുചിത്വം
നമ്മുടെ ശരീരം വൃത്തിയായി സൂക്ഷിക്കുവാൻ നാം കാണിക്കുന്ന ഉത്സാഹം നമ്മുടെ പൊതുസ്ഥലങ്ങൾ വൃത്തിയാക്കുന്നതിലും ഉണ്ടായിരിക്കണം. അതൊരു വൃതമായി നാം കണക്കാക്കണം.

  • വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം
  • പൊതുസ്ഥലങ്ങളിൽ തുപ്പരുത്
  • മാലിന്യങ്ങൾ വലിച്ചെറിയരുത്
  • പരിസരങ്ങളിൽ വെള്ളം കെട്ടിനിൽക്കാൻ അനുവദിക്കരുത്.

പൗരബോധവും സാമൂഹികബോധവുമുള്ള ഒരു സമൂഹത്തിൽ മാത്രമേശുചിത്വം സാധ്യമാവുകയൊള്ളൂ. ഓരോരുത്തരും അവരവരുടെ കടമകൾ നിറവേറ്റിയാൽശുചിത്വം താനേ കൈവരും. ഞാനുണ്ടാക്കുന്ന മാലിന്യം സംസ്കരിക്കേണ്ടത് എന്റെ ഉത്തരവാദിത്വമാണെന്ന് ഓരോരുത്തരും കരുതിയാല്പൊതുശുചിത്വം സ്വയം ഉണ്ടാകും.
ശുചിത്വശീലം കുട്ടികളിൽ ചെറുപ്പം മുതൽ വളർത്തിയെടുക്കണം. ഇതിൽ മാതാപിതാക്കളും അധ്യാപകരും ശ്രദ്ധ ചെലുത്തണം. ശുചിത്വത്തെക്കുറിച്ചും അതിന്റെ പ്രാധാന്യത്തെക്കുറിച്ചും അവരെ ബോധവാന്മാരാക്കണം. ശുചിത്വമാണ്‌ ആരോഗ്യത്തിന്റെ താക്കോൽ എന്ന് നമ്മുടെ യുവതലമുറ ഓർത്തിരിക്കണം.



.ജോസഫ് തോമസ്
2 സി എസ് എൽ ടി എൽ.പി.സ്കൂൾ ഭരണങ്ങാനം
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം