"എൽ. എം. എൽ. പി. എസ്സ് അരിവാരിക്കുഴി/അക്ഷരവൃക്ഷം/വൈറസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 29: വരി 29:
| color=  3     
| color=  3     
}}
}}
{{verified|name=Kannankollam}}
{{verified|name=Kannankollam | തരം=  കവിത    }}

07:48, 16 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

വൈറസ്

കൊറോണ ഏന്നൊരു പേരു വിളിക്കും
ക്രൂരൻ വൈറസ് വന്നിട്ട്
സ്കൂളിൽ പോകും ‍‍ഞങ്ങളെയെല്ലാം
വീട്ടിലിരുത്തി വിരുതനിവൻ
കൂട്ടരെ കാണാൻ കൊതിയായി
ടീച്ചറെ കാണാൻ കൊതിയായി
രാവിലെ എത്തും വാനിൽ കയറി
സ്കൂളിൽ പോകാൻകൊതിയായി
അമ്മ പറഞ്ഞത് കേട്ടിട്ട്
അച്ചൻ പറഞ്ഞത് കേട്ടിട്ട്
വീട്ടിലിരുന്നീ ലോക്ഡൗണിൽ
ആട്ടിയകറ്റും കൊറോണയെ
 

അലി ഇബിൻ നിസാർ
1 A എൽഎം എൽ പി എസ് അരിവാരിക്കുഴി
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത