"ജി.വി.എൽ.പി.എസ് ചിറ്റൂർ/അക്ഷരവൃക്ഷം/ശുചിത്വ മന്ത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ശുചിത്വ മന്ത്രം<!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്= ശുചിത്വ മന്ത്രം<!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=ശുചിത്വ മന്ത്രം<!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<center> <poem>
<center> <poem>
ഇവിടെ കൊറോണ യാണമ്പിളിമാമാ                          
ഇവിടെ കൊറോണ യാണമ്പിളിമാമാ                        
ഇന്നൊരു രാവിൽ ഞാനും നിനക്കായ്
ഇന്നൊരു രാവിൽ ഞാനും നിനക്കായ
ഒരു തുള്ളി സാനിറ്റെ സർനൽകിടാം
ഒരു തുള്ളി സാനിറ്റെ സർനൽകിടാം
വിണ്ണിലെ താരങ്ങളോടും പിന്ന
വിണ്ണിലെ താരങ്ങളോടും പിന്ന
വരി 21: വരി 21:
അമ്മയും ടീച്ചറും അച്ഛനും ചേട്ടനും
അമ്മയും ടീച്ചറും അച്ഛനും ചേട്ടനും
കഴുകി ഓടിക്കുന്നു വൈറസിനെ
കഴുകി ഓടിക്കുന്നു വൈറസിനെ
പാലിക്കൂ നീയും ശുചിത്വവും അകലവും.
പാലിക്കൂ നീയും ശുചിത്വവും അകലവും.</font>
</poem></center>
</poem></center>
{{BoxBottom1
{{BoxBottom1
| പേര്= ദേവ ശ്രീ. T.S
| പേര്= ദേവശ്രീ. T.S
| ക്ലാസ്സ്=  1 A  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=  1 A  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=  ജി.വി.എൽ.പി.എസ് ചിറ്റൂർ       <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=  ജി.വി.എൽ.പി.എസ് ചിറ്റൂർ     <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 21302
| സ്കൂൾ കോഡ്= 21302
| ഉപജില്ല= ചിറ്റൂർ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= ചിറ്റൂർ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= പാലക്കാട്  
| ജില്ല= പാലക്കാട്  
| തരം= കവിത<!-- കവിത / കഥ  / ലേഖനം -->   
| തരം= കവിത<!-- കവിത / കഥ  / ലേഖനം -->   
| color= 3<!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4<!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Latheefkp | തരം= കവിത  }}

07:37, 16 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ശുചിത്വ മന്ത്രം

ഇവിടെ കൊറോണ യാണമ്പിളിമാമാ
ഇന്നൊരു രാവിൽ ഞാനും നിനക്കായ
ഒരു തുള്ളി സാനിറ്റെ സർനൽകിടാം
വിണ്ണിലെ താരങ്ങളോടും പിന്ന
മഞ്ഞുപോലുള്ള മേഘങ്ങളോടും
ശുചിയായിരിക്കാൻ ഓർമ്മിപ്പിക്കണേ
ഈ കൊറോണക്കാലത്തെ ശീലമല്ല
മെയ്യും മനസ്സും നിത്യവും കഴുകണം
അതിനായ് കരുതാം ശുചിത്വ മന്ത്രം
ദിവസം കുളിച്ചാൽ നന്മയല്ലേ
ഭീതി കുറയ്ക്കാൻ അതുകൂടി വേണം
വ്യാപാനമാവട്ടെ ശുചിത്വ ശീലങ്ങൾ
പാർക്കും കടകളും ബേക്കറിയും
വൃത്തി തൻ പേടിയാൽ അടച്ചു പൂട്ടി
മാന ത്തിരുന്നു നീ കാണുന്നുണ്ടോ?
അമ്മയും ടീച്ചറും അച്ഛനും ചേട്ടനും
കഴുകി ഓടിക്കുന്നു വൈറസിനെ
പാലിക്കൂ നീയും ശുചിത്വവും അകലവും.

ദേവശ്രീ. T.S
1 A ജി.വി.എൽ.പി.എസ് ചിറ്റൂർ
ചിറ്റൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത