"ജി.എൽ.പി.എസ്.പൂത്തന്നൂർ/അക്ഷരവൃക്ഷം/കാട്ടിലെ കൗത‍ുകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 22: വരി 22:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=  ജി.എൽ.പി.എസ്.പ‍ൂതന‍ൂർ      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=  ജി.എൽ.പി.എസ്.പൂത്തന്നൂർ      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 21709
| സ്കൂൾ കോഡ്= 21709
| ഉപജില്ല= പറളി      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= പറളി      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
വരി 29: വരി 29:
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Latheefkp}}
{{Verified|name=Latheefkp | തരം= കവിത  }}

07:26, 16 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കാട്ടിലെ കൗത‍ുകം

കാട‍ുണര‍ുന്ന‍ു കാട‍ുണര‍ുന്ന‍ു
കളകളമൊഴ‍ുക‍ും അര‍ുവികള‍ും
ന‍ൃത്തമാട‍ും മയില‍ുകള‍ും
ചിന്നം വിളിക്ക‍ും ആനകള‍ും
ത‍ുള്ളിക്കളിക്ക‍ും ഇളമാന‍ും
ചാടിക്കളിക്ക‍ും വാനരൻമാർ
ആഹാ നല്ലൊര‍ു മേളമിതാ
ആഹാ നല്ലൊര‍ു മേളമിതാ
പ‍ുഴയിലൊഴ‍ുക‍ും സ‍ൂര്യബിംബം
നാദലഹരിയിൽ ക‍ുയിലമ്മ
ചിൽ ചിൽ ചിലക്ക‍ും അണ്ണാന‍ും
എന്ത‍ു മനോഹരമീ ഭ‍ൂവ്
നയനമനോഹരമീ ഭ‍‍ൂവ്

അനിര‍ുദ്ധ്.കെ.എസ്.
4 എ ജി.എൽ.പി.എസ്.പൂത്തന്നൂർ
പറളി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത