"കെ.പി.ആർ.പി.എച്ച്.എസ്. കോങ്ങാട്/അക്ഷരവൃക്ഷം/വലുപ്പം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 7: വരി 7:
അതായിരുന്നു ആ അദ്ധ്യാപകന്റെ ഉത്തരം. എന്നാൽ നിരന്തരപരിണാമിയായ, ഒരിക്കലും വിട്ടുകൊടുക്കാൻ താൽപര്യമില്ലാത്ത മനുഷ്യന്റെ സന്താനമായ ആ വിദ്യാർത്ഥിക്ക്  ഒട്ടും തൃപ്തിയായില്ല.
അതായിരുന്നു ആ അദ്ധ്യാപകന്റെ ഉത്തരം. എന്നാൽ നിരന്തരപരിണാമിയായ, ഒരിക്കലും വിട്ടുകൊടുക്കാൻ താൽപര്യമില്ലാത്ത മനുഷ്യന്റെ സന്താനമായ ആ വിദ്യാർത്ഥിക്ക്  ഒട്ടും തൃപ്തിയായില്ല.
ചോദ്യം അവൻ തന്റെ സുഹൃത്തിനോട് ഫോണിലൂടെ ചോദിച്ചു.
ചോദ്യം അവൻ തന്റെ സുഹൃത്തിനോട് ഫോണിലൂടെ ചോദിച്ചു.
“അതിനെയൊന്നും നമുക്ക് കണ്ണുകൊണ്ട് കാണാൻ പോലും പറ്റില്ല അത്രേ. ലാബിലുള്ള ആ കുഴലു പോലത്തെ സാധനം കൊണ്ടുപോലും കാണില്ല വേറെയേതോ വലിയ സാധനം വേണമെന്നു പറയുന്നതു കേട്ടു.”
“അതിനെയൊന്നും നമുക്ക് കണ്ണുകൊണ്ട് കാണാൻ പോലും പറ്റില്ല അത്രേ. ലാബിലുള്ള ആ കുഴലു പോലത്തെ സാധനം കൊണ്ടുപോലും കാണില്ല വേറെയേതോ വലിയ സാധനം വേണമെന്നു പറയുന്നതു കേട്ടു.” അദ്ധ്യാപകന്റേതിനു സമാനമായ ഉത്തരം. പിന്നെ ചോദ്യമുണ്ടായില്ല. പത്രത്തിൽ നോക്കിയപ്പോൾ മറ്റൊരു ഉത്തരം.
അദ്ധ്യാപകന്റേതിനു സമാനമായ ഉത്തരം. പിന്നെ ചോദ്യമുണ്ടായില്ല. പത്രത്തിൽ നോക്കിയപ്പോൾ മറ്റൊരു ഉത്തരം.
“അതുമൂലം ഓഹരി വിപണി കുത്തനെ ഇടിഞ്ഞു"
“അതുമൂലം ഓഹരി വിപണി കുത്തനെ ഇടിഞ്ഞു"
“അതുമൂലം ഒളിമ്പിക്സ് മാറ്റിവച്ചു"
“അതുമൂലം ഒളിമ്പിക്സ് മാറ്റിവച്ചു"
“അതുമൂലം സംസ്ഥാനങ്ങൾ അടച്ചിട്ടു"
“അതുമൂലം സംസ്ഥാനങ്ങൾ അടച്ചിട്ടു"
വരി 33: വരി 32:
| color= 3     
| color= 3     
}}
}}
{{Verified|name=Latheefkp | തരം= കഥ }}

06:49, 16 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

വലുപ്പം

“മാഷേ, ഇതിന് എന്ത് വലിപ്പമുണ്ടാക‍ും?” “മോന്റെ മീറ്റർ സ്കെയിലില്ലേ, അതിലെ ഒരു സെന്റീമീറ്ററില്ലേ , ആദ്യത്തെ ചെറിയ വര അതിന്റെ കോടിയിൽ ഒന്നേയുള്ളൂ.” അതായിരുന്നു ആ അദ്ധ്യാപകന്റെ ഉത്തരം. എന്നാൽ നിരന്തരപരിണാമിയായ, ഒരിക്കലും വിട്ടുകൊടുക്കാൻ താൽപര്യമില്ലാത്ത മനുഷ്യന്റെ സന്താനമായ ആ വിദ്യാർത്ഥിക്ക് ഒട്ടും തൃപ്തിയായില്ല. ചോദ്യം അവൻ തന്റെ സുഹൃത്തിനോട് ഫോണിലൂടെ ചോദിച്ചു. “അതിനെയൊന്നും നമുക്ക് കണ്ണുകൊണ്ട് കാണാൻ പോലും പറ്റില്ല അത്രേ. ലാബിലുള്ള ആ കുഴലു പോലത്തെ സാധനം കൊണ്ടുപോലും കാണില്ല വേറെയേതോ വലിയ സാധനം വേണമെന്നു പറയുന്നതു കേട്ടു.” അദ്ധ്യാപകന്റേതിനു സമാനമായ ഉത്തരം. പിന്നെ ചോദ്യമുണ്ടായില്ല. പത്രത്തിൽ നോക്കിയപ്പോൾ മറ്റൊരു ഉത്തരം. “അതുമൂലം ഓഹരി വിപണി കുത്തനെ ഇടിഞ്ഞു" “അതുമൂലം ഒളിമ്പിക്സ് മാറ്റിവച്ചു" “അതുമൂലം സംസ്ഥാനങ്ങൾ അടച്ചിട്ടു" അങ്ങനെ പല ഉത്തരങ്ങൾ. എന്നാൽ, ഇതിൽനിന്ന് ഒന്ന് തിരഞ്ഞെടുക്കുന്നത് വളരെ കഷ്ടമുള്ള ഒരു കാര്യമായിരുന്നു. സന്തോഷവാർത്ത! നാളെയാണ് ശാസ്ത്രക്ലബ്ബിന്റെ ബോധവത്കരണം. വ്യത്യസ്തമായ യോഗമാണ്. സമൂഹമാധ്യമം വഴി! സ്കൂളിന്റെ ഗ്രൂപ്പിൽ ഒരു ശാസ്ത്രജ്ഞൻ എത്തുന്നു. ആ‍ർക്കും സംശയം ചോദിക്കാം, അപ്പോൾത്തന്നെ ഉത്തരം ലഭിക്കും. അതിൽ ചോദിക്കാം. പക്ഷേ ഇത്രയും ചെറിയ ചോദ്യം.... കുഴപ്പമില്ല. ഗൗരവമുള്ള കാര്യമല്ലേ. ചോദിക്കാം. തൊട്ടടുത്ത ദിവസമായിരുന്നു ബോധവൽക്കരണം. അവൻ അമ്മയുടെ കയ്യിൽനിന്ന് ഫോൺ വാങ്ങി. ആദ്യത്തെ ചോദ്യം അയച്ചു. “ഇത്രയും ചെറിയ വൈറസിനെ നമ്മൾ എന്തിനാ പേടിക്കുന്നത്. അതിനത്ര വലുപ്പമില്ലല്ലോ, നാം അതിനെ ഇത്ര കഷ്ടപ്പെട്ട് നേരിടുന്നത്. ?” ടൈപ്പ് ചെയ്യാനെടുക്കുന്ന സമയത്തിനുശേഷം അദ്ദേഹം ഉത്തരം തുടങ്ങി. “മോനെ, വൈറസ് തീരെ വലുപ്പമില്ലാത്തതാണ്. എന്നാൽ ഒരു ബോംബിനോളം ആക്രമണകാരിയാണ്. പക്ഷേ, ഏതെങ്കിലും ഒരു വൈറസിനെ മനുഷ്യനു മുകളിൽ വളരാൻ നാം അനുവദിച്ചിട്ടുണ്ടോ. ഇല്ല. ഒരിക്കലും ഇല്ല. നമ്മുടെ രാജ്യത്തിനുവേണ്ടി, ലേകത്തിനുവേണ്ടി, അധികൃതരുടെ നിർദ്ദേശം നാം പാലിക്ക‍ും. നമ്മെ കീഴ്‍പ്പെടുത്താൻ അതിനു കഴിയും. പക്ഷേ നാം ഒരിക്കലും അതിന് സമ്മതിക്കില്ല. കരളുറപ്പോടെ ചെറുത്തുനിൽക്കും. സൗഹൃദദത്തിന്റെ കണ്ണികൾ മുറിയരുത്. കുറച്ച് ദിവസത്തേക്ക് ഒതുക്കിനിർത്താം. എന്നിട്ട് വൈറസിന്റെ ചങ്ങലകൾ പൊട്ടിക്കാം. നമ്മളെക്കാൾ ചെറിയ വൈറസിനെ തീർച്ചയായും നാം പ്രതിരോധിക്കും. ഒറ്റക്കുനിന്ന് നമുക്ക് ഒറ്റക്കെട്ടാവാം!"

അരവിന്ദ് എസ് നായർ
9 എഫ് കെ പി ആർ പി എച്ച് എസ്സ് എസ്സ് കോങ്ങാട്
പറളി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കഥ