"ബി എൻ വി എൽ പി എസ് പുഞ്ചക്കരി/അക്ഷരവൃക്ഷം/കാക്ക തൻ ഐക്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=കാക്ക തൻ ഐക്യം <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 27: വരി 27:
| color=    1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Sheelukumards| തരം= കവിത    }}

01:35, 16 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കാക്ക തൻ ഐക്യം

കാക്കേ കാക്കേ പറന്നു വാ
മുറ്റത്തൊരുപിടി ചോറു തരാം
നീയില്ലാതെ നിൻ സ്വരമില്ലാതെ
കേഴുന്നു എൻ പരിസരം
തീറ്റ കാണുമ്പോൾ നിൻ
കൂട്ടരെയൊക്കെ നീ വിളിക്കുമല്ലോ
ഈ കൊറോണക്കാലം എന്നെ
ഓർമപ്പെടുത്തുന്നു നിൻ കൂട്ടായ്മ
പൊരുതാം പൊരുതാം നമുക്കൊരുമിച്ച്
നേടാം നേടാം അതിജീവനം

അഭിനവ് ജി എൽ
4 ബി ബി എൻ വി എൽ പി എസ്സ് പുഞ്ചക്കരി
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത