"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/അക്ഷരവൃക്ഷം/പകർച്ചവ്യാധിക്കുമുന്നിൽപകച്ചു നിൽകുമ്പോൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= പകർച്ചവ്യാധിക്കുമുന്നിൽപ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 53: | വരി 53: | ||
| color= 3 | | color= 3 | ||
}} | }} | ||
{{Verified|name=Sheelukumards| തരം=ലേഖനം }} |
00:49, 16 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
പകർച്ചവ്യാധിക്കുമുന്നിൽപകച്ചു നിൽകുമ്പോൾ
ലോകം മുഴുവൻ ഒരു പകർച്ചവ്യാധിയു ടെ മുന്നിൽ ഭയത്തിൽ നിൽക്കുകയാണ്..... നമ്മൾ അത് അതിജീവിക്കും എന്ന വിശ്വാസത്തിൽ രാഷ്ട്രങ്ങളും സാർസ്.. എബേ തുടങ്ങിയ വൈറസുകൾക്കു ശേഷം ലോകത്തെ മുട്ടുകുത്തിച്ച വൈറസ് ആണ് നോവൽ കൊറോണ വൈറസ് എന്ന covid 19. ചൈനയിലെ ഹുബൈ പ്രവിശ്യയുടെ തലസ്ഥാനമായ വുഹാനിയിലാണ് ഈ വൈറസിന്റെ ഉത്ഭവം എന്ന് കരുതുന്നു..... 2019ഡിസംബറോടെ ഇത് ചൈനയുടെ വിവിധ ഭാഗങ്ങളിൽ പടർന്നു പിടിക്കാനിടയായി. പിന്നീട് വൈറസ് പല രാഷ്ട്രങ്ങളിലും വ്യാപിക്കാനിടയായി.. ഇന്ത്യ യിൽ മാത്രം തന്നെ ആറായിരത്തോളം പേർക്ക് രോഗബാധ സ്ഥിതീകരിക്കയുണ്ടായി... കൊറോണ വൈറസിനെ ഇതുവരെ മരുന്ന് കണ്ടെത്തിയിട്ടില്ല. എങ്കിലും സോപ്പ്, ഹാൻഡ് വാഷ്, ആൾക്കഹോൾ അടങ്ങിയ സാനിറ്റേസർ തുടങ്ങിയവ ഉപയോഗിച്ച് കൈ കഴുകുന്നത് ഇതിനെ ഒരു പരിധി വരെ നിയന്ത്രിക്കും.. സോപ്പ് ഉപയോഗിച്ച് കൈ കഴുകുന്നത് കാരണം ഇതിനു പുറത്തുള്ള മെഴുകു അലിയും എന്നാണ് പുതിയ കണ്ടെത്തൽ
ലക്ഷണങ്ങൾഎന്തെല്ലാം? വരുമോ പ്രതിരോധ മരുന്നു്? മലമ്പനിക്കെതിരെ ഉപയോഗിക്കുന്ന ഹൈഡ്രോക്സിക്ലോറിക്കിൽ ഉപയോഗിച്ച് വൈറസിനെ പ്രതിരോധിക്കാൻ സഹായിക്കുമോ എന്ന് പരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. എക്‌സയൻഷ്യ ബി. സി. ജി. HIV പ്രതിരോധ മരുന്ന്, എബോള പ്രതിരോധ മരുന്ന്, ഇന്റർഫെറെ അൽഫോ, അവിഗാൻ തുടങ്ങിയവ കോറോണയെ പ്രതിരോധിക്കാൻ കെല്പുണ്ടോയെന്നു പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. വൈറൽ ആകുന്ന വ്യാജവാർത്തകൾ കൊറോണ പടരുന്നതിനേക്കാൾ വേഗത്തിലാണ് വ്യാജവാർത്തകൾ പ്രചരിക്കുന്നത്. അത് തടയാൻ കഴിവതും ശ്രമിക്കുക...
ഇതുപോലുള്ള വൈറസുകൾ വരാതിരിക്കാൻ ചെയ്യേണ്ടത്.
നമ്മൾ കോറോണയെ നേരിടുക തന്നെ ചെയ്യും.
സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ബാലരാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ബാലരാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 16/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച ലേഖനം