"എൻ.എസ്.എസ്.എച്ച്.എസ്. ചൊവ്വള്ളൂർ/അക്ഷരവൃക്ഷം/പിടയുന്ന പ്രക്യതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=  പിടയുന്ന പ്രക്യതി
| തലക്കെട്ട്=  പിടയുന്ന പ്രകൃതി
| color= 4
| color= 4
}}
}}
വരി 39: വരി 39:
}}
}}
[[Category:കവിതകൾ]]
[[Category:കവിതകൾ]]
{{Verified|name=Sathish.ss|തരം=കവിത}}

00:47, 16 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പിടയുന്ന പ്രകൃതി

മാനസമൊക്കെയും ഇരുളാൽ മൂടിയ
ഹൃദയത്തിനുടമയാം മനുഷ്യാ നീ
എന്തിന്നു നീചനായീവിധം
പ്രവർത്തിക്കുന്നു...........
ആർത്തി തന്നവതാരങ്ങൾ..
പ്രകൃതി തൻ മാറിലലറി മാന്തുന്നു
മണ്ണുമാന്തി യന്ത്രങ്ങൾ തൻ
അട്ടഹാസത്തിൽ
മറയുന്നു പ്രകൃതി തൻ കണ്ണീർ....
കുന്നുകളെവിടെ മലകളും
പുഴകളുമെവിടെ
നെൽ കതിരുകളും ഹരിതാഭയുമെവിടെ
ഇതാ........
പ്രതാപിനിയാം പ്രകൃതി പിടയുന്നു...
മക്കൾ തൻ ആർത്തിക്ക് പാത്രമായി തീരുന്നു അമ്മയാം പ്രകൃതി...
പ്രകൃതി തൻ മക്കളെ കേൾക്ക
നിങ്ങൾ...
സ്നേഹിച്ചു വളർത്താം വൃക്ഷലതാധികളേറെ
ഓർമയായി കഴിഞ്ഞ ഹരിതാഭായീ
ഭൂമിയിൽ യാഥാർഥ്യമായി
തീരുമിന്നതുവഴി....
 

ആദർശ്.ജീ.എസ്സ്
9A എൻ.എസ്സ്.എസ്സ്,ഹൈസ്കൂൾ ചൊവ്വള്ളൂർ
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത

 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത