"ഗവൺമെന്റ് എൽ പി എസ്സ് കുളത്തൂർ/അക്ഷരവൃക്ഷം/ശുഭദിനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=ശുഭദിനം | color= 2 }}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 2: വരി 2:
| തലക്കെട്ട്=ശുഭദിനം  
| തലക്കെട്ട്=ശുഭദിനം  
| color= 2
| color= 2
}}
<center> <poem>
കണ്ണിലും കാണാത്ത കാതിലും കേൾക്കാത്ത
കോറോണേ  നീ എത്ര  ഭീകരനോ ?
പോരാടുവാൻ നേരമായി കൂട്ടരേ
പ്രതിരോധ മാർഗത്തിലൂടെ
സ്നേഹ സന്ദർശനങ്ങൾ  ഒഴിവാക്കിടേണം.
പുറത്തു പോയി വരുന്നേരം കൈകൾ ശുചിയാക്കടേണം
കണ്ണിലും മൂക്കിലും വായിലും സ്പർശിക്കരുതേ കൂട്ടരേ
കരുതലില്ലാതെ നടക്കരുതേ കൂട്ടരേ
അൽപകാലം  നാം അകന്നിരുന്നാലും
പരിഭ്രമിക്കേണ്ട പിണങ്ങിടേണ്ട
ശുഭവാർത്ത കേൾക്കുവാൻ
ഒരുമയോടെ കാതോർക്കാം
</poem> </center>
{{BoxBottom1
| പേര്=ബിൻസി.എൻ.ബി
| ക്ലാസ്സ്=4ബി
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=ഗവ.എൽ.പി.എസ്സ് .കുളത്തൂർ
| സ്കൂൾ കോഡ്=44509
| ഉപജില്ല=പാറശ്ശാല
| ജില്ല= തിരുവനന്തപുരം
| തരം=കവിത
| color=4
}}
}}

00:29, 16 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ശുഭദിനം

കണ്ണിലും കാണാത്ത കാതിലും കേൾക്കാത്ത
കോറോണേ നീ എത്ര ഭീകരനോ ?
പോരാടുവാൻ നേരമായി കൂട്ടരേ
പ്രതിരോധ മാർഗത്തിലൂടെ
സ്നേഹ സന്ദർശനങ്ങൾ ഒഴിവാക്കിടേണം.
പുറത്തു പോയി വരുന്നേരം കൈകൾ ശുചിയാക്കടേണം
കണ്ണിലും മൂക്കിലും വായിലും സ്പർശിക്കരുതേ കൂട്ടരേ
കരുതലില്ലാതെ നടക്കരുതേ കൂട്ടരേ
അൽപകാലം നാം അകന്നിരുന്നാലും
പരിഭ്രമിക്കേണ്ട പിണങ്ങിടേണ്ട
ശുഭവാർത്ത കേൾക്കുവാൻ
ഒരുമയോടെ കാതോർക്കാം

ബിൻസി.എൻ.ബി
4ബി ഗവ.എൽ.പി.എസ്സ് .കുളത്തൂർ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത