"സെന്റ് മേരീസ് എൽ പി എസ് തീക്കോയി/അക്ഷരവൃക്ഷം/മഹാവ്യാധി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 26: വരി 26:
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name= Asokank}}
{{Verified|name= Asokank| തരം=  കവിത  }}

23:16, 15 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

മഹാവ്യാധി


സർക്കാരു നൽകുന്ന മാർഗനിർദേശങ്ങൾ
ഒറ്റ മനസ്സായി ഏറ്റെടുക്കാം
സത്കർമ്മമായിട്ടതിനെ കരുതിടാം അനുസരിക്കാം
 സഹജീവിയോടുള്ള കടമയായ് കാത്തീടാം
നാട്ടിലിറങ്ങേണ്ട നഗരവും കാണേണ്ട
നാട്ടിൽ നിന്നീ മഹാവ്യാധിപോകും വരെ
അല്പ ദിനങ്ങൾ വീട്ടിൽ കഴിഞ്ഞെന്നാൽ
ശിഷ്ട ദിനങ്ങൾ നമുക്കാഘോഷമാക്കിടാം....
 

ഗംഗ പി.എസ്
2 എ സെന്റ് മേരീസ് എൽ.പി.സ്കൂൾ തീക്കോയി
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത