മഹാവ്യാധി


സർക്കാരു നൽകുന്ന മാർഗനിർദേശങ്ങൾ
ഒറ്റ മനസ്സായി ഏറ്റെടുക്കാം
സത്കർമ്മമായിട്ടതിനെ കരുതിടാം അനുസരിക്കാം
 സഹജീവിയോടുള്ള കടമയായ് കാത്തീടാം
നാട്ടിലിറങ്ങേണ്ട നഗരവും കാണേണ്ട
നാട്ടിൽ നിന്നീ മഹാവ്യാധിപോകും വരെ
അല്പ ദിനങ്ങൾ വീട്ടിൽ കഴിഞ്ഞെന്നാൽ
ശിഷ്ട ദിനങ്ങൾ നമുക്കാഘോഷമാക്കിടാം....
 

ഗംഗ പി.എസ്
2 എ സെന്റ് മേരീസ് എൽ.പി.സ്കൂൾ തീക്കോയി
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത