ഉള്ളടക്കത്തിലേക്ക് പോവുക

"എൻ.എ.എം.എച്ച്.എസ്.എസ് പെരിങ്ങത്തൂർ/അക്ഷരവൃക്ഷം/ അതിജീവനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 37: വരി 37:
| തരം= കവിത
| തരം= കവിത
| color=2}}
| color=2}}
{{Verified|name=Kannans| തരം=  കവിത}}

22:40, 15 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

അതിജീവനം

എൻ ഹൃദയം തേങ്ങുനിതാ
എൻ നയനം ജ്വലിക്കുന്നിതാ
എൻ കാതുകളിൽ
അലയടിക്കുന്നിതാ
മരണത്തിൻ മണികിലുക്കം
മിഴികൾ തുറന്നാൽ കാണുന്നത്
ഭീകര ദൃശ്യം
ഹേയ് കുഞ്ഞു കോവിഡ്
നീ എന്റെ ശിരസ് അഗ്നിയാൽ
അലങ്കരിക്കാൻ വന്നതാണോ
നീ എത്ര ശക്തിമാൻ
മനുഷ്യനെ നീ തുറങ്കലിൽ അടച്ചില്ലേ
നീ ഓർത്തോ
നിന്റെ മരണം ദൂരെയല്ല
ഞങ്ങൾക്ക് ദൈവത്തിൻ
മാലാഖമാർ കാവലുണ്ട്
പിഴുതെറിയും നിന്റെ ചങ്ങല
ഞങ്ങൾ അതിജീവിച്ചവരാണ്
തളരില്ല

ബ്രേക്ക്‌ ദി ചെയിൻ

റാനിയ പർവീൻ
8 എൻ എൻ.എ.എം.എച്ച്.എസ്.എസ് പെരിങ്ങത്തൂർ
ചൊക്ലി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത