ഉള്ളടക്കത്തിലേക്ക് പോവുക
"എൻ.എ.എം.എച്ച്.എസ്.എസ് പെരിങ്ങത്തൂർ/അക്ഷരവൃക്ഷം/ അതിജീവനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Schoolwiki സംരംഭത്തിൽ നിന്ന്
Namhss (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
No edit summary
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
എൻ ഹൃദയം തേങ്ങുനിതാ
എൻ നയനം ജ്വലിക്കുന്നിതാ
എൻ കാതുകളിൽ
<poem>
അലയടിക്കുന്നിതാ
എൻ ഹൃദയം തേങ്ങുനിതാ
മരണത്തിൻ മണികിലുക്കം
എൻ നയനം ജ്വലിക്കുന്നിതാ
മിഴികൾ തുറന്നാൽ കാണുന്നത്
എൻ കാതുകളിൽ
ഭീകര ദൃശ്യം
അലയടിക്കുന്നിതാ
ഹേയ് കുഞ്ഞു കോവിഡ്
മരണത്തിൻ മണികിലുക്കം
നീ എന്റെ ശിരസ് അഗ്നിയാൽ
മിഴികൾ തുറന്നാൽ കാണുന്നത്
അലങ്കരിക്കാൻ വന്നതാണോ
ഭീകര ദൃശ്യം
നീ എത്ര ശക്തിമാൻ
ഹേയ് കുഞ്ഞു കോവിഡ്
മനുഷ്യനെ നീ തുറങ്കലിൽ അടച്ചില്ലേ
നീ എന്റെ ശിരസ് അഗ്നിയാൽ
നീ ഓർത്തോ
അലങ്കരിക്കാൻ വന്നതാണോ
നിന്റെ മരണം ദൂരെയല്ല
നീ എത്ര ശക്തിമാൻ
ഞങ്ങൾക്ക് ദൈവത്തിൻ
മനുഷ്യനെ നീ തുറങ്കലിൽ അടച്ചില്ലേ
മാലാഖമാർ കാവലുണ്ട്
നീ ഓർത്തോ
പിഴുതെറിയും നിന്റെ ചങ്ങല
നിന്റെ മരണം ദൂരെയല്ല
ഞങ്ങൾ അതിജീവിച്ചവരാണ്
ഞങ്ങൾക്ക് ദൈവത്തിൻ
തളരില്ല
മാലാഖമാർ കാവലുണ്ട്
പിഴുതെറിയും നിന്റെ ചങ്ങല
ഞങ്ങൾ അതിജീവിച്ചവരാണ്
തളരില്ല
ബ്രേക്ക്‌  ദി ചെയിൻ
ബ്രേക്ക്‌  ദി ചെയിൻ
</poem>
{{BoxBottom1
| പേര്= റാനിയ പർവീൻ
| ക്ലാസ്സ്= 8 എൻ
| പദ്ധതി= അക്ഷരവൃക്ഷം | വർഷം=2020
| സ്കൂൾ= എൻ.എ.എം.എച്ച്.എസ്.എസ് പെരിങ്ങത്തൂർ
| സ്കൂൾ കോഡ്= 14031
| ഉപജില്ല= ചൊക്ലി
| ജില്ല= കണ്ണൂർ
| തരം= കവിത
| color=2}}
{{Verified|name=Kannans| തരം=  കവിത}}
22:40, 15 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
അതിജീവനം
എൻ ഹൃദയം തേങ്ങുനിതാ
എൻ നയനം ജ്വലിക്കുന്നിതാ
എൻ കാതുകളിൽ
അലയടിക്കുന്നിതാ
മരണത്തിൻ മണികിലുക്കം
മിഴികൾ തുറന്നാൽ കാണുന്നത്
ഭീകര ദൃശ്യം
ഹേയ് കുഞ്ഞു കോവിഡ്
നീ എന്റെ ശിരസ് അഗ്നിയാൽ
അലങ്കരിക്കാൻ വന്നതാണോ
നീ എത്ര ശക്തിമാൻ
മനുഷ്യനെ നീ തുറങ്കലിൽ അടച്ചില്ലേ
നീ ഓർത്തോ
നിന്റെ മരണം ദൂരെയല്ല
ഞങ്ങൾക്ക് ദൈവത്തിൻ
മാലാഖമാർ കാവലുണ്ട്
പിഴുതെറിയും നിന്റെ ചങ്ങല
ഞങ്ങൾ അതിജീവിച്ചവരാണ്
തളരില്ല
ബ്രേക്ക്‌ ദി ചെയിൻ
റാനിയ പർവീൻ
8 എൻ എൻ.എ.എം.എച്ച്.എസ്.എസ് പെരിങ്ങത്തൂർ
ചൊക്ലി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത
സാങ്കേതിക പരിശോധന - Kannans തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത