"ജി.യു.പി.എസ് വിളക്കോട്/അക്ഷരവൃക്ഷം/ജാഗ്രത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ജാഗ്രത | color= 2 }} <center> <poem> മക്കളെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 46: വരി 46:
| color= 2     
| color= 2     
}}
}}
{{Verified|name=pkgmohan|തരം=കവിത}}

22:33, 15 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ജാഗ്രത

മക്കളെ വീട്ടിലിരി
മക്കളെ വീട്ടിലിരി മക്കളെ
കൊറോണ നാട്ടിൽ വന്നിട്ടുണ്ട്

കളിക്കാൻ പോയിടല്ലേ
മക്കളെ നിങ്ങൾ കളിക്കാൻ
പോയിടല്ലേ മക്കളെ
കൊറോണ വന്നേക്കാം

മക്കളെ വീട്ടിലിരി
മക്കളെ വീട്ടിലിരി മക്കളെ
കൊറോണ നാട്ടിൽ വന്നിട്ടുണ്ട്

കൈകളിൽ സോപ്പിടു മക്കളെ
നിങ്ങൾ കൈകൾ സോപ്പിടു
ജാഗ്രത പാലിക്കു മക്കളെ
അല്ലേൽ കൊറോണ വന്നേക്കാം

മക്കളെ വീട്ടിലിരി
മക്കളെ വീട്ടിലിരി മക്കളെ
കൊറോണ നാട്ടിൽ വന്നിട്ടുണ്ട്

ഭയപ്പെടേണ്ട മക്കളെ
ജാഗ്രത മാത്രം മതി

ഭയം വേണ്ട
        ജാഗ്രത മതി

ബ്രേക്ക്‌ ദ ചെയിൻ

മുഹമ്മദ് ഫയാസ് ടി
6 B ജി.യു.പി.എസ് വിളക്കോട്
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - pkgmohan തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത