ജി.യു.പി.എസ് വിളക്കോട്/അക്ഷരവൃക്ഷം/ജാഗ്രത

Schoolwiki സംരംഭത്തിൽ നിന്ന്
ജാഗ്രത

മക്കളെ വീട്ടിലിരി
മക്കളെ വീട്ടിലിരി മക്കളെ
കൊറോണ നാട്ടിൽ വന്നിട്ടുണ്ട്

കളിക്കാൻ പോയിടല്ലേ
മക്കളെ നിങ്ങൾ കളിക്കാൻ
പോയിടല്ലേ മക്കളെ
കൊറോണ വന്നേക്കാം

മക്കളെ വീട്ടിലിരി
മക്കളെ വീട്ടിലിരി മക്കളെ
കൊറോണ നാട്ടിൽ വന്നിട്ടുണ്ട്

കൈകളിൽ സോപ്പിടു മക്കളെ
നിങ്ങൾ കൈകൾ സോപ്പിടു
ജാഗ്രത പാലിക്കു മക്കളെ
അല്ലേൽ കൊറോണ വന്നേക്കാം

മക്കളെ വീട്ടിലിരി
മക്കളെ വീട്ടിലിരി മക്കളെ
കൊറോണ നാട്ടിൽ വന്നിട്ടുണ്ട്

ഭയപ്പെടേണ്ട മക്കളെ
ജാഗ്രത മാത്രം മതി

ഭയം വേണ്ട
        ജാഗ്രത മതി

ബ്രേക്ക്‌ ദ ചെയിൻ

മുഹമ്മദ് ഫയാസ് ടി
6 B ജി.യു.പി.എസ് വിളക്കോട്
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - pkgmohan തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത