"ഗവ.ഹയർ സെക്കണ്ടറി സ്കൂൾ വാളാട്/അക്ഷരവൃക്ഷം/പ്രകൃതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 22: വരി 22:
| color=      3
| color=      3
}}
}}
{{Verified|name=shajumachil}}
{{Verified|name=shajumachil|തരം=ലേഖനം}}

22:28, 15 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പ്രകൃതി

ഞാൻ ജീവിക്കുന്ന ചുറ്റുപാടാണ് എന്റെ പ്രകൃതി. മനോഹരമായ പ്രകൃതിയാണ് എനിക്കു ചുറ്റും. തോടുകളും മലകളും മരങ്ങളും ചെടികളും പൂക്കളും നിറഞ്ഞതാണ് എന്റെ പ്രകൃതി. ഞാൻ പ്രകൃതിയോട് ഇണങ്ങി ജീവിക്കും. എന്റെ പ്രകൃതിയെ ഞാൻ സംരക്ഷിക്കും.

റെയ്ച്ചൽ ബ്രിജേഷ്
1 ബി ജി.എച്.എസ്.എസ്.വാളാട്
മാനന്തവാടി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - shajumachil തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - ലേഖനം