ഗവ.ഹയർ സെക്കണ്ടറി സ്കൂൾ വാളാട്/അക്ഷരവൃക്ഷം/പ്രകൃതി

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതി

ഞാൻ ജീവിക്കുന്ന ചുറ്റുപാടാണ് എന്റെ പ്രകൃതി. മനോഹരമായ പ്രകൃതിയാണ് എനിക്കു ചുറ്റും. തോടുകളും മലകളും മരങ്ങളും ചെടികളും പൂക്കളും നിറഞ്ഞതാണ് എന്റെ പ്രകൃതി. ഞാൻ പ്രകൃതിയോട് ഇണങ്ങി ജീവിക്കും. എന്റെ പ്രകൃതിയെ ഞാൻ സംരക്ഷിക്കും.

റെയ്ച്ചൽ ബ്രിജേഷ്
1 ബി ജി.എച്.എസ്.എസ്.വാളാട്
മാനന്തവാടി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - shajumachil തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - ലേഖനം