"ഗുഹാനന്ദപുരം എച്ച് എസ് സ്കൂൾ ചവറ സൗത്ത്/അക്ഷരവൃക്ഷം/സാമൂഹിക അകലം പാലിയ്ക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്=സാമൂഹിക അകലം പാലിയ്ക്കൽ | color=4 }}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 3: | വരി 3: | ||
| color=4 | | color=4 | ||
}} | }} | ||
<p> <br> | |||
കോവിഡ്-19 അഥവാ കൊറോണ എന്നു ലോകാരോഗ്യസംഘടന പേരു നൽകിയ ഇതിനു ലോകത്തെ മുഴുവൻ വിഴുങ്ങുന്ന | |||
ഒരു മഹാമാരിയായി മാറിക്കൊണ്ടിരിക്കുന്നു.വലിയും തോറും മുറുകുന്ന കുറുക്കിനു തുല്യമാകുന്നു.ലോകത്താകമാനം വ്യാപിച്ച ഇതിപ്പോൾ ഒരു ലക്ഷത്തിലധികം | |||
പേരുടെ ജീവനെടുത്തു. ചൈനയിലെ വുഹാനിൽ നിന്നും ആദ്യമായി തിരിച്ചറിഞ്ഞ | |||
ഈ രോഗം ഇന്നിപ്പോൾ കേരളത്തിൽ വരെ വന്നു നിൽക്കുന്നു. തുടക്കത്തിൽ തന്നെ | |||
ഇതിനെ ചെറുക്കാൻ കേരളം ഒറ്റക്കെട്ടായി നിന്നു. 21 ദിവസത്തെ സാമൂഹിക അകലത്തിലൂടെ തന്നെ രോഗവ്യാപനം നന്നായി തടയാൻ കഴിഞ്ഞു. സംഹാര | |||
ശേഷിയുള്ള രോഗവ്യാപനം നേരിടാൻ ലോകം ഒരു വീട്ടിലേക്കോ, മുറിയിലേക്കോ | |||
ഒതുങ്ങിയിരിക്കുകയാണ്. സാമൂഹികഅകലം പാലിക്കുക എന്നതു മാത്രമാണ് | |||
കോവിഡ്-19 യ്ക്ക് എതിരെയുള്ള ഏറ്റവും ശക്തമായ ആയുധം എന്നതിനാൽ | |||
അനിവാര്യമാണ് ഇപ്പോഴത്തെ ഈ അടച്ചിടൽ. | |||
രാജ്യം 21 ദിവസം അടച്ചിടുന്നതിലൂടെ ഉണ്ടാവുന്ന | |||
ഭൗതികമായ വലിയ നഷ്ടങ്ങൾക്കുമപ്പുറത്താണ് വിലപ്പെട്ട മനുഷ്യജീവൻ എന്നതിനാലാണു നമ്മുടെ ഭരണാധികാരികൾ ഈ തീരുമാനത്തിലെത്തിയത്. | |||
കോവിഡ്ബാധ കൂടുതൽ വ്യാപിക്കാതെ തടയാൻ കഴിഞ്ഞ രാജ്യങ്ങളുടെ മാതൃക | |||
പിന്തുടരുമ്പോൾ ഇതു മാത്രമാണ് നമ്മുടെ മുന്നിലുള്ള ഏകപ്രതിവിധി എന്നു പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കി കഴിഞ്ഞു. സാമൂഹികഅകലം പാലിച്ചും | |||
സർക്കാർ നിർദ്ദേശങ്ങൾ അനുസരിച്ചും ജനം വീട്ടിലിരുന്നതു കൊണ്ടാണ് ആ രാജ്യ | |||
ങ്ങൾക്ക് രോഗം ഒരു പരിധി വരെ പിടിച്ചു നിർത്താനായതെന്നും അദ്ദേഹം ചൂണ്ടി | |||
കാട്ടുകയുണ്ടായി. | |||
പ്രധാനമന്ത്രി മുതൽ ഗ്രാമത്തിലെ സാധാരണക്കാർ വരെ രക്ഷപ്പെട | |||
ണമെങ്കിൽ നിയന്ത്രണത്തിന്റെ ലക്ഷ്മണരേഖ നമ്മൾ ലംഘിക്കാതിരിക്കണമെന്ന് | |||
അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ടെങ്കിലും പലരും അത് ഇപ്പോഴും മനസ്സിലാക്കിയിട്ടില്ല | |||
എന്നു മാത്രമല്ല വലിയൊരു ദുരന്തത്തിലേക്കുള്ള വഴി തുറന്നുവയ്ക്കകയുമാണവർ. | |||
മുഖ്യമന്ത്രി പിണറായി വിജയനും ,ഭരണസംവിധാനവും ,പൊതുസമൂഹവും ഇത്തരക്കാരുടെ നിലപാടിനെ അപലപിച്ചിട്ടുണ്ട്. | |||
നമ്മുടെ ഇന്നത്തെ പ്രവ്യത്തികളാണ് നമ്മുടെ നാളയെ | |||
നിശ്ചയിക്കുന്നതെന്നതും, രോഗം അതിതീക്ഷ്ണമായിക്കൊണ്ടിരിക്കുന്ന ഈ സാഹ | |||
ചര്യത്തിൽ ഒാരോ അടിയും വളരെ ശ്രദ്ധിച്ചു മുന്നേറണമെന്നും ഇക്കൂട്ടർ മനസ്സിലാ | |||
ക്കുന്നത് അവർ മൂലം നടക്കുമ്പോഴായിരിക്കും. ഏറെ വികസിതമായ എത്രയോ | |||
രാജ്യങ്ങളിൽ സംഹാരതാണ്ഡവമാടുകയാണ് കൊറോണാ വൈറസ്. അതിനെ | |||
ചെറുക്കാൻ കുറച്ചു ദിവസമെങ്കിലും വീട്ടിലിരിക്കാൻ വയ്യാതെ അനാവശ്യമായി പുറത്ത് | |||
പോകുന്നവർ അവർക്കുമാത്രമല്ല നാടിനാകെ രോഗം പടർത്താനുള്ള സാധ്യത ഉണ്ടാക്കുകയാണ്. ഇവരെ സാമൂഹികദ്രോഹികളായി തന്നെ കാണേണ്ടതുണ്ട്. | |||
24 മണിക്കൂറും ജീവൻ പണയം വച്ചു ജോലി ചെയ്യുന്ന ആരോഗ്യപ്രവർത്തകർ, | |||
മാധ്യമപ്രവർത്തകർ,ശുചീകരണത്തൊഴിലാളികൾ,പോലീസ് ഉദ്യോഗസ്ഥർ | |||
തുടങ്ങിയവരുടെ സേവനം നാം ഒാർക്കണം എന്നു പ്രധാനമന്ത്രി പറഞ്ഞത് | |||
അവർക്കു കേൾക്കാൻ കൂടിയാണ്. | |||
രാജ്യം അടച്ചതിനാൽ പലരും വരുമാനമില്ലാത്ത | |||
സ്ഥിതിയിലാണ്.ജനങ്ങൾക്കുണ്ടാകുന്ന ഭക്ഷ്യപ്രതിസന്ധി പരിഹരിക്കാന് കേരള, | |||
കേന്ദ്ര സർക്കാരുകൾ സൗജന്യമായും, സൗജന്യനിരക്കിലും റേഷൻ അനുവദിക്കുന്നതു | |||
വലിയ ആശ്വാസമാകുന്നു. പല കാരണങ്ങളാൽ റേഷൻ കാർഡ് ഇല്ലാത്തവരും സമൂഹത്തിലുണ്ട്. വാർഡ് തലത്തിൽ ജനപ്രതിനിധികളുടെ നേത്യത്വത്തിൽ | |||
സന്നദ്ധസംഘടനകൾ ഇങ്ങനെയുള്ള കാര്യങ്ങൾ ശ്രദ്ധിയ്ക്കേണ്ടതാണ്.ഇവിടെ ആരും | |||
പട്ടിണി കിടക്കരുത് എന്ന് മുഖ്യമന്ത്രി പറഞ്ഞത് എത്രയോ പേർക്ക് ആശ്വാസം നൽകും. | |||
കോവിഡിനെതിരായ അടുത്തഘട്ടത്തിലേക്ക് കടക്കുകയാണു നാം. | |||
ഒരു മഹാരാജ്യം അടച്ചിടുന്നതിന്റെ അനിവാര്യത മനസ്സിലാക്കി അവനവനെയും | |||
സമൂഹത്തെയും രക്ഷിക്കാൻ വേണ്ടി കുറച്ചുദിവസം വീട്ടിലിരിക്കാനും, സാമൂഹിക | |||
അകലം പാലിക്കാനും തയ്യാറായേ തീരൂ.നമ്മുടെ പാളിച്ചകളിൽ നിന്നാകാം ആ | |||
വൈറസിന് ഒരു വാതിൽ തുറന്നു കിട്ടുക എന്ന സത്യം ഒരു സാഹചര്യത്തിലും | |||
മറക്കാൻ പാടില്ല.... | |||
<p> |
21:47, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
സാമൂഹിക അകലം പാലിയ്ക്കൽ
|