"ജി.എൽ.പി.എസ്. പൂക്കൊളത്തൂർ/അക്ഷരവൃക്ഷം/എന്റെ കോവിഡ് വെക്കേഷൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=എന്റെ കോവിഡ് വെക്കേഷൻ | color=5...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 19: വരി 19:
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Mohammedrafi|തരം=കഥ}}

21:39, 15 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

എന്റെ കോവിഡ് വെക്കേഷൻ

ഞാനും എന്റെ സഹപാടി കളും സ്കൂളിൽ 2- ക്‌ളാസിൽ കളിച്ചു രസിച്ചു ഉല്ലസിച്ചു സമർതരായി പഠിച്ചുകൊണ്ടരിക്കുകയായിരുന്നു.വാർഷിക പരീക്ഷ ഞങ്ങളുടെ തൊട്ടു മുന്നിൽ തന്നെ ഉണ്ട്, പെട്ടെന്ന്ആണ് ഒരു മഹാമരിഞങ്ങളുടെ പഠന ജീവിതതെ ആകെ തകിടംമറിച്ചു അത് ചൈനയിലെ വുഹായ് നിൽ നിന്നും ജന്മംകൊണ്ട് ഒരു വ്യാളി കണക്കെ ലോകം മുഴുവനും പടർന്നു പിടിച്ചു. അതു പിന്നെ ഇന്ത്യയിലും ഞങ്ങളുടെ ഈ കൊച്ചു കേരളത്തിലും എത്തി, അതിനെ കണ്ടവരും കേട്ടവരും എല്ലാം പേടിച്ചു വിറച്ചു ഈ ഭീകര രൂപത്തിനു ലോകം കോവിട്- 19 എന്ന് പേരിട്ടു. അതോടെ ഞങ്ങളുടെ സ്കൂൾ അനിഷ്ച്ചിത കാലത്തേക്ക് അടച്ചു .ഞങ്ങൾ എല്ലാവരും ഞങ്ങളുടെ വീട്ടിൽ തടവിൽ ആയി .സൈക്കിൾ ചവിട്ടാനോ പന്ത് കളിയ്ക്കാനോ കൂട്ടുകാരും ഒത്തു സൊറ പറഞ്ഞുരിക്കാനോ ഒന്നിനും പറ്റാത്ത അവസ്ഥ .ശരിക്കും ഒരു വീട്ടു തടങ്കൽ .ഈ ദുരന്തത്തിൽ നിന്നും ഒന്ന് കര കയറ്റി തരണം എന്ന് ഞാൻ ദൈവത്തിന്റെ അടുക്കൽ മനസ്സ് ഉരികി പ്രാർത്ഥിച്ചു. ശുഭം

മുഹമ്മദ് ഷാമിൽ.പി.സി
2 ബി ജി.എം.എൽ.പി.എസ്. പൂക്കൊളത്തൂർ
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കഥ