"എസ്സ്.എൻ.ഡി.പി.എച്ച്.എസ്സ്.എസ്സ്. കിളിരൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 25: | വരി 25: | ||
പഠന വിഭാഗങ്ങള്‍4= .എച്ച്.എസ്.എസ് | | പഠന വിഭാഗങ്ങള്‍4= .എച്ച്.എസ്.എസ് | | ||
മാദ്ധ്യമം=മലയാളം| | മാദ്ധ്യമം=മലയാളം| | ||
| ആൺകുട്ടികളുടെ എണ്ണം= | | ആൺകുട്ടികളുടെ എണ്ണം= 602 | ||
| പെൺകുട്ടികളുടെ എണ്ണം= 640 | | പെൺകുട്ടികളുടെ എണ്ണം= 640 | ||
| വിദ്യാര്‍ത്ഥികളുടെ എണ്ണം= | | വിദ്യാര്‍ത്ഥികളുടെ എണ്ണം= 1242 | ||
| അദ്ധ്യാപകരുടെ എണ്ണം=53 | | അദ്ധ്യാപകരുടെ എണ്ണം=53 | ||
| പ്രിന്‍സിപ്പല്‍=പി.കെ.സോമകുമാര്‍ | | പ്രിന്‍സിപ്പല്‍=പി.കെ.സോമകുമാര്‍ |
22:07, 24 ജനുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം
എസ്സ്.എൻ.ഡി.പി.എച്ച്.എസ്സ്.എസ്സ്. കിളിരൂർ | |
---|---|
വിലാസം | |
കാഞ്ഞിരം കോട്ടയം ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കോട്ടയം വെസ്ററ് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
24-01-2010 | Sndphss,kiliroor. |
ആമുഖം കോട്ടയം ജില്ലയില്‍ കിളിരൂര്‍ കരയില്‍ കാഞ്ഞിരം ഗ്രാമത്തില്‍ സ്ഥിതിചെയ്യുന്ന ഒരു എയിഡഡ്| വിദ്യാലയമാണ് കിളിരൂ൪ എസ്സ് .എന്‍.ഡി.പി ഹയര്‍സെക്കണ്ടറി സ്ക്കൂള്‍. 1950-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
1950-ല്‍ പഴയ ശാഖാകെട്ടിടത്തില്‍ ഒരു പ്രൈമറി സ്ക്കൂളായി പ്രവര്‍ത്തനം ആരംഭിച്ചു. 1956-ല്‍ യു.പി.സ്ക്കൂളായും 1964-ല്‍ഹൈസ്ക്കൂളായും 2000-ല്‍ ഹയര്‍സെക്കന്‍ഡറി സ്ക്കൂളായുംഉയരാന്‍ സാധിച്ചത് ഈ കായലോരഗ്രാമത്തിന്റെ നേട്ടമാണ്.ഒന്നുമുതല്‍ പന്ത്രണ്ടു വരെ ക്ലാസ്സുകളിലായി 1242 കുട്ടികള്‍ പഠിക്കുന്നു. 53 അദ്ധ്യാപകരും 8 അനദ്ധ്യാപകരും സേവനമനുഷ്ഠിക്കുന്നു. പാഠ്യപാഠ്യേതരപ്രവര്‍ത്തനങ്ങളില്‍ വിദ്യാലയം മികച്ചനിലവാരം പുലര്‍ത്തിവരുന്നു.
ഭൗതികസൗകര്യങ്ങള്‍
ആറ് ഏക്കര്‍ ഭൂമിയിലായാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. എല്‍.പി; യു.പി| ; ഹൈസ്കൂള്‍, ഹയര്‍ സെക്കന്ററി സ്കൂള്‍, , എന്നീ വിഭാഗങ്ങള്‍ക്ക് 7കെട്ടിടങ്ങളിലായി 38 ക്ലാസ്സുമുറികള്‍, 2 ഓഫീസുമുറികള്‍, 4 സ്റ്റാഫ്റൂമുകള്‍,2 ലൈബ്രറി റൂമുകള്‍,5 ലബോറട്ടറികള്‍,മള്‍ട്ടിമീഡിയറൂം, അടുക്കള എന്നിവ ഇവിടെയുണ്ട്. കുട്ടികള്‍ക്കാവശ്യമായ പഠനസാമഗ്രികള്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി മുഖാന്തരം നല്‍കുന്നു. വിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്. യു.പി|സ്ക്കൂളിനും ഹൈസ്കൂളിനും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ടു ലാബുകളിലുമായി പതിനാറ് കമ്പ്യൂട്ടറുകളുണ്ട്. ഹൈസ്കൂള്‍ ലാബില്‍ ബ്രോഡ്ബാന്‍റ് ഇന്‍റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്
- [വിദ്യാരംഗം കലാസാഹിത്യവേദി]
- ക്ലാസ് മാഗസിന്
- ശാസ്ത്ര് ഗണിതശാസ്ത്ര ക്ലബ്ബ്
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : ബാബു സുധീന്ദ്രപ്രസാദ് ,പുഷ്പവല്ലി , പി.കെ. ലീലാമ്മ ,പി.വി.വിജയകുമാരി.
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
" | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍