"ദേവമാതാ എച്ച് എസ് ചേന്നംകരി/അക്ഷരവൃക്ഷം/പ്രകൃതിഗീതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 7: വരി 7:
സൂര്യോദയം മുതൽഅസ്തമയം വരെ  
സൂര്യോദയം മുതൽഅസ്തമയം വരെ  
പൊ‍ൻപട്ട് ചാർത്തുന്നപൊൻപ്രകൃതി
പൊ‍ൻപട്ട് ചാർത്തുന്നപൊൻപ്രകൃതി
കളകളനാദവുംപൂങ്കുയിൽ കൊ‍‍ഞ്ചലും
 
പ്രകൃതിതൻ നൃത്തത്തിനീണങ്ങളായ്
                              കളകളനാദവുംപൂങ്കുയിൽ കൊ‍‍ഞ്ചലും
                              പ്രകൃതിതൻ നൃത്തത്തിനീണങ്ങളായ്


പച്ചപുടവവിരിച്ചു മയങ്ങുന്ന
പച്ചപുടവവിരിച്ചു മയങ്ങുന്ന
വരി 18: വരി 19:
‍പൂമുല്ല മുട്ടുകൾകൺതുറന്നു
‍പൂമുല്ല മുട്ടുകൾകൺതുറന്നു


                          രാവിൻ ഇരുളിമനീക്കുവാൻ വാനത്ത്
                          രാവിൻ ഇരുളിമനീക്കുവാൻ വാനത്ത്
                            പഞ്ചമിചന്ദ്രൻചിരിച്ചിടുന്നു.
                          പഞ്ചമിചന്ദ്രൻചിരിച്ചിടുന്നു.
                       
                                                   
                         
പ്രകൃതി തൻ ഇത്തരംസുന്ദര കാഴ്ചകൾ
പ്രകൃതി തൻ ഇത്തരംസുന്ദര കാഴ്ചകൾ
നാമിന്നു കാണുന്നുസ്വപ്നങ്ങളിൽ
നാമിന്നു കാണുന്നുസ്വപ്നങ്ങളിൽ
വരി 27: വരി 27:
                         മാനുഷർ തന്നുടെസ്വാർത്ഥത മന്നിങ്കൽ
                         മാനുഷർ തന്നുടെസ്വാർത്ഥത മന്നിങ്കൽ
                         എല്ലാ വിപത്തിനുംകാരണങ്ങൾ
                         എല്ലാ വിപത്തിനുംകാരണങ്ങൾ
                     
                                             
                       
സ്വന്തം സുഖത്തിനായ്അന്യജന്തുക്കളെ
സ്വന്തം സുഖത്തിനായ്അന്യജന്തുക്കളെ
ബലിവച്ച് മാനവർവാണിടുന്നു
ബലിവച്ച് മാനവർവാണിടുന്നു
വരി 34: വരി 33:
                       ഈക്രൂരതകൾതൻമറുപടിയൊക്കെയും
                       ഈക്രൂരതകൾതൻമറുപടിയൊക്കെയും
                       മനുഷ്യർക്ക് തന്നെ ഭവിച്ചിടുന്നു
                       മനുഷ്യർക്ക് തന്നെ ഭവിച്ചിടുന്നു
                   
                                       
                   
ഒന്നിനു പിന്നാലെഒന്നെന്ന രീതിയിൽ
ഒന്നിനു പിന്നാലെഒന്നെന്ന രീതിയിൽ
പ്രകൃതിയും സ്വാർത്ഥത കാട്ടിടുന്നു
പ്രകൃതിയും സ്വാർത്ഥത കാട്ടിടുന്നു
വരി 41: വരി 39:
                     അതുകൊണ്ട് മാനവരെനാമേവരും
                     അതുകൊണ്ട് മാനവരെനാമേവരും
                     സ്വാർത്ഥത ബോധംവെടിഞ്ഞിടേണം
                     സ്വാർത്ഥത ബോധംവെടിഞ്ഞിടേണം
                   
                                       
                   
പ്രകൃതിയെ നമ്മുടെമാതാവു തന്നെയായ്
പ്രകൃതിയെ നമ്മുടെമാതാവു തന്നെയായ്
കണ്ടുവണങ്ങിപൂജിച്ചിടേണം
കണ്ടുവണങ്ങിപൂജിച്ചിടേണം


  </poem> </center>
  </poem> </center>

21:17, 15 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പ്രകൃതിഗീതം



സൂര്യോദയം മുതൽഅസ്തമയം വരെ
പൊ‍ൻപട്ട് ചാർത്തുന്നപൊൻപ്രകൃതി

                               കളകളനാദവുംപൂങ്കുയിൽ കൊ‍‍ഞ്ചലും
                               പ്രകൃതിതൻ നൃത്തത്തിനീണങ്ങളായ്

പച്ചപുടവവിരിച്ചു മയങ്ങുന്ന
അമ്മയായ് മേവുന്നദേവേശ്വരി

                          സർവ്വസസ്യങ്ങളും ചാഞ്ചക്കമാടുന്ന
                          മാരുതൻ തന്നുടെ ലീലകളാൽ
പാതിര നേരത്തു പരിമളം ചാർത്തുവാന്
‍പൂമുല്ല മുട്ടുകൾകൺതുറന്നു

                          രാവിൻ ഇരുളിമനീക്കുവാൻ വാനത്ത്
                          പഞ്ചമിചന്ദ്രൻചിരിച്ചിടുന്നു.
                                                    
പ്രകൃതി തൻ ഇത്തരംസുന്ദര കാഴ്ചകൾ
നാമിന്നു കാണുന്നുസ്വപ്നങ്ങളിൽ

                        മാനുഷർ തന്നുടെസ്വാർത്ഥത മന്നിങ്കൽ
                        എല്ലാ വിപത്തിനുംകാരണങ്ങൾ
                                               
സ്വന്തം സുഖത്തിനായ്അന്യജന്തുക്കളെ
ബലിവച്ച് മാനവർവാണിടുന്നു

                      ഈക്രൂരതകൾതൻമറുപടിയൊക്കെയും
                      മനുഷ്യർക്ക് തന്നെ ഭവിച്ചിടുന്നു
                                        
ഒന്നിനു പിന്നാലെഒന്നെന്ന രീതിയിൽ
പ്രകൃതിയും സ്വാർത്ഥത കാട്ടിടുന്നു

                     അതുകൊണ്ട് മാനവരെനാമേവരും
                     സ്വാർത്ഥത ബോധംവെടിഞ്ഞിടേണം
                                         
പ്രകൃതിയെ നമ്മുടെമാതാവു തന്നെയായ്
കണ്ടുവണങ്ങിപൂജിച്ചിടേണം

 

നന്ദന ബൈജു
9 A ദേവമാതാ ഹൈസ്കൂൾ ചേന്നങ്കരി
മങ്കൊമ്പ് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത